"ടയർ റീട്രെഡിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

88 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
=== പ്രീ-ക്യുറിംഗ് ===
പ്രീ-ക്യുറിംഗ് (Precure Process)അഥവാ കോൾഡ് ക്യുർ പ്രക്രിയയിൽ തേഞ്ഞ ടയർ യന്ത്രത്തിൽ ഉരച്ചുപരുവപെടുത്തി പ്രത്യേകതരം രാസലായനിയ്ക്ക് ഒപ്പം പശ കൂടി ഉപയോഗിച്ച് പുതിയ ഡിസൈൻ ഉള്ള റബ്ബർ പിടിപ്പിക്കുന്നു. അതിനുശേഷം യന്ത്രസഹായത്താൽ ചൂടാക്കി റബ്ബർ വേവിച്ച് ഉറപ്പിക്കുന്നു. അതിനു ശേഷം തണുപ്പിച്ച് വാഹനങ്ങളിൽ ഉപയോഗിക്കുന്നു.<ref>http://en.wikipedia.org/wiki/Retread</ref>
== റീ ട്രേഡിംഗിന്റെട്രെഡിംഗിന്റെ പ്രയോജനം ==
ചക്രങ്ങൾ കട്ട ചെയ്യുന്നതിലൂടെ ഒരു ചക്രത്തിന്റെ ഉപയോഗ കാലാവധി വർധിക്കുന്നു. ഉപയോഗ കാ ലാവധി വർധിക്കുന്നതിലൂടെ ഉപയോക്താവിന്റെ പ്രായോഗിക ചിലവ് കുറയുന്നു. ഒന്നിലധികം തവണ റീട്രെഡ് ചെയ്യാവുന്നവയാണ് പല ചക്രങ്ങളും.
 
ഉപയോഗ ശൂന്യമായ ചക്രങ്ങൾ ഒരു പ്രധാന പാരിസ്ഥിതിക പ്രശ്നം കൂടിയാണ്. അതിനാൽ തന്നെ ചക്രങ്ങളുടെ ഉപയോഗ കാലാവധി വർധിപ്പിക്കുന്ന റീട്രെഡിംഗ് വളരെ പരിസ്ഥിതി സൗഹാർദ്ദപരമാണ്.
 
==റീട്രെഡിംഗിന്റെ സുരക്ഷിതത്വം==
 
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
60

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2196361" എന്ന താളിൽനിന്ന് ശേഖരിച്ചത്