"ടയർ റീട്രെഡിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎റീ ട്രേഡിംഗിന്റെ പ്രയോജനം: കൂടുതൽ വ്യക്തത വരുത്തി.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 10:
== റീ ട്രേഡിംഗിന്റെ പ്രയോജനം ==
ചക്രങ്ങൾ കട്ട ചെയ്യുന്നതിലൂടെ ഒരു ചക്രത്തിന്റെ ഉപയോഗ കാലാവധി വർധിക്കുന്നു. ഉപയോഗ കാ ലാവധി വർധിക്കുന്നതിലൂടെ ഉപയോക്താവിന്റെ പ്രായോഗിക ചിലവ് കുറയുന്നു. ഒന്നിലധികം തവണ റീട്രെഡ് ചെയ്യാവുന്നവയാണ് പല ചക്രങ്ങളും.
 
ഉപയോഗ ശൂന്യമായ ചക്രങ്ങൾ ഒരു പ്രധാന പാരിസ്ഥിതിക പ്രശ്നം കൂടിയാണ്. അതിനാൽ തന്നെ ചക്രങ്ങളുടെ ഉപയോഗ കാലാവധി വർധിപ്പിക്കുന്ന റീട്രെഡിംഗ് വളരെ പരിസ്ഥിതി സൗഹാർദ്ദപരമാണ്.
 
"https://ml.wikipedia.org/wiki/ടയർ_റീട്രെഡിംഗ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്