"ടയർ റീട്രെഡിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎റീ ട്രേഡിംഗിന്റെ പ്രയോജനം: കൂടുതൽ വ്യക്തത വരുത്തി.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 8:
=== പ്രീ-ക്യുറിംഗ് ===
പ്രീ-ക്യുറിംഗ് (Precure Process)അഥവാ കോൾഡ് ക്യുർ പ്രക്രിയയിൽ തേഞ്ഞ ടയർ യന്ത്രത്തിൽ ഉരച്ചുപരുവപെടുത്തി പ്രത്യേകതരം രാസലായനിയ്ക്ക് ഒപ്പം പശ കൂടി ഉപയോഗിച്ച് പുതിയ ഡിസൈൻ ഉള്ള റബ്ബർ പിടിപ്പിക്കുന്നു. അതിനുശേഷം യന്ത്രസഹായത്താൽ ചൂടാക്കി റബ്ബർ വേവിച്ച് ഉറപ്പിക്കുന്നു. അതിനു ശേഷം തണുപ്പിച്ച് വാഹനങ്ങളിൽ ഉപയോഗിക്കുന്നു.<ref>http://en.wikipedia.org/wiki/Retread</ref>
== റീ ട്രെഡിംഗിന്റെട്രേഡിംഗിന്റെ പ്രയോജനം ==
ചക്രങ്ങൾ കട്ട ചെയ്യുന്നതിലൂടെ ഒരു ചക്രത്തിന്റെ ഉപയോഗ കാലാവധി വർധിക്കുന്നു. ഉപയോഗ കാ ലാവധി വർധിക്കുന്നതിലൂടെ ഉപയോക്താവിന്റെ പ്രായോഗിക ചിലവ് കുറയുന്നു. ഒന്നിലധികം തവണ റീട്രെഡ് ചെയ്യാവുന്നവയാണ് പല ചക്രങ്ങളും.
ഈ തരത്തിൽ റീട്രെഡ് ചെയ്യുന്ന ടയറുകൾക്ക് പുതിയ ടയർ നൽകുന്നതിനെക്കാൾ അതികം മൈലേജ് നൽകുവാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവുംവലിയ നേട്ടം.{{തെളിവ്}} ഒപ്പംതന്നെ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പഴയ ടയർ ഉപയോഗിക്കുവാനും കഴിയുന്നു. ഇത് ചിലവു കുറയ്ക്കുകയും ചെയ്യുന്നു.
ഉപയോഗ ശൂന്യമായ ചക്രങ്ങൾ ഒരു പ്രധാന പാരിസ്ഥിതിക പ്രശ്നം കൂടിയാണ്. അതിനാൽ തന്നെ ചക്രങ്ങളുടെ ഉപയോഗ കാലാവധി വർധിപ്പിക്കുന്ന റീട്രെഡിംഗ് വളരെ പരിസ്ഥിതി സൗഹാർദ്ദപരമാണ്.
 
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
# [[Tyre Retread & Repair Information Bureau|* ടയർ റീട്രെഡ് ആന്റ് റിപ്പെയർ ഇൻഫർമേഷൻ ബ്യൂറോ]]
"https://ml.wikipedia.org/wiki/ടയർ_റീട്രെഡിംഗ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്