"ടയർ റീട്രെഡിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വ്യക്തത വരുത്തി.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 2:
വാഹനങ്ങളിലുപയോഗിക്കുന്ന റബ്ബർ ചക്രങ്ങളുടെ ( ടയർ ) ഉപരിതലവുമായി സമ്പർക്കത്തിൽ വരുന്ന ഭാഗമാണ് കട്ട അല്ലെങ്കിൽ ട്രെഡ് (Tread ). നിരന്തര ഉപയോഗത്തിന്റെ ഫലമായി ക്രമേണ കട്ട തേഞ്ഞു തീരുന്നു. തേയ്മാന പരിധി (Tread wear limit ) വരെ തേഞ്ഞു തീർന്ന ചക്രങ്ങൾ തുടർന്നു പയോഗിക്കുന്നത് സുരക്ഷിതമല്ല. ഇത്തരം ചക്രങ്ങളുടെ ഉപയോഗ കാലാവധി വർധിപ്പിക്കുന്നതിനായി തേഞ്ഞു തീർന്ന കട്ടയ്ക്കു പകരമായി പുതിയ കട്ട പിടിപ്പിക്കുന്നതിനെ കട്ട ചെയ്യൽ അഥവാ റീ-ട്രെഡിംഗ് (Re-treading) എന്നു വിളിക്കുന്നു. തേഞ്ഞു തീർന്ന ചക്രത്തിന്റെ പുനരുപയോഗം പുതിയ ചക്രം വാങ്ങുന്നതിനെക്കാൾ സാമ്പത്തിക ബാധ്യത കുറഞ്ഞത്തതാണ്. അതോടൊപ്പം തന്നെ പരിസ്ഥിതി സൗഹാർദ്ദപരവും.<br />
 
== രണ്ടുതരം റീ ട്രേഡിംഗ്ട്രെഡിംഗ് ==
പൊതുവേ രണ്ടുതരം രീതികളാണ് ടയർ റീട്രേഡിംഗിന്റീട്രെഡിംഗിന് നിലവിലുള്ളത്
=== കൺവെൻഷണൽ പ്രക്രിയ ===
കൺവെൻഷണൽ പ്രക്രിയ അഥവാ ഹോട്ട് ക്യുവർ (മോൾഡ് ക്യുവർ)<ref>http://www.atmaindia.org/Redreading.htm</ref> പ്രക്രിയയിൽ തേഞ്ഞ ടയർ യന്ത്രത്തിൽ ഉരച്ചുപരുവപെടുത്തി പ്രത്യേകതരം കെമിക്കൽ സൊല്യൂഷൻ ഉപയോഗിച്ച് പുതിയ റബ്ബർ പിടിപ്പിക്കുന്നു അതിനുശേഷം ഗ്രിപ്പ് (കട്ട ) ഡിസൈൻ ഇടുന്നതിനായി റീ ട്രേഡിംഗ്ട്രെഡിംഗ് മെഷിനിൽ വെച്ച് ചൂടാക്കി റബ്ബർ വേവിച്ച് ഡിസൈൻ ഉറപ്പിക്കുന്നു. അതിനു ശേഷം തണുപ്പിച്ച് വാഹനങ്ങളിൽ ഉപയോഗിക്കുന്നു.
=== പ്രീ-ക്യുറിംഗ് ===
പ്രീ-ക്യുറിംഗ് (Precure Process)അഥവാ കോൾഡ് ക്യുർ പ്രക്രിയയിൽ തേഞ്ഞ ടയർ യന്ത്രത്തിൽ ഉരച്ചുപരുവപെടുത്തി പ്രത്യേകതരം രാസലായനിയ്ക്ക് ഒപ്പം പശ കൂടി ഉപയോഗിച്ച് പുതിയ ഡിസൈൻ ഉള്ള റബ്ബർ പിടിപ്പിക്കുന്നു. അതിനുശേഷം യന്ത്രസഹായത്താൽ ചൂടാക്കി റബ്ബർ വേവിച്ച് ഉറപ്പിക്കുന്നു. അതിനു ശേഷം തണുപ്പിച്ച് വാഹനങ്ങളിൽ ഉപയോഗിക്കുന്നു.<ref>http://en.wikipedia.org/wiki/Retread</ref>
== റീ ട്രേഡിംഗിന്റെട്രെഡിംഗിന്റെ പ്രയോജനം ==
ഈ തരത്തിൽ റീ ട്രേഡ്റീട്രെഡ് ചെയ്യുന്ന ടയറുകൾക്ക് പുതിയ ടയർ നൽകുന്നതിനെക്കാൾ അതികം മൈലേജ് നൽകുവാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവുംവലിയ നേട്ടം.{{തെളിവ്}} ഒപ്പംതന്നെ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പഴയ ടയർ ഉപയോഗിക്കുവാനും കഴിയുന്നു. ഇത് ചിലവു കുറയ്ക്കുകയും ചെയ്യുന്നു.
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
# [[Tyre Retread & Repair Information Bureau|* ടയർ റീട്രെഡ് ആന്റ് റിപ്പെയർ ഇൻഫർമേഷൻ ബ്യൂറോ]]
"https://ml.wikipedia.org/wiki/ടയർ_റീട്രെഡിംഗ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്