"അഗ്നിഹോത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
* [http://www.agnihotra.net/ Agnihotra - Given for the World
{{സർവ്വവിജ്ഞാനകോശം}}അഗ്നിഹോത്ര ഔവ്ഷധം നിങ്ങൾക്കും തെയ്യാർ ചെയ്യാം . നൂറ്റിയെട്ട് ഔവ്ഷധങ്ങൾ കൊണ്ട് ഇതു ഒരു കിലോ നിർമ്മിക്കാൻ ആയിരം രൂപയെ വരികയുള്ളൂ. ആറു മാസം നടത്താൻ ഒരു കിലോ മതിയാകും.
ഇന്നലെ ഔവ്ഷധം തേടി എന്റെ ഭവനത്തിൽ വന്നവർക്ക് പലർക്കും അല്പ്പം വീതം കൊടുത്തയച്ചു .നല്ല സുഗന്ധം എന്നാണു അപിപ്പ്രായം പറഞ്ഞത്. ദയവായി ഇതു നിങ്ങൾക്ക് നിർമ്മിക്കാൻ സാധിക്കുന്ന കാര്യo മാത്രം .
അമൃത് / ചിറ്റമൃത് / രാമച്ചം / ഏലക്ക / ജാതിക്ക ഇരട്ടിമധുരം/ നെല്ലിക ഉണങ്ങിയത്‌ / ശതാവരി / ഗ്രാമ്പു / എള്ള് / ഉണക്കമുന്തിരി / കടുക്ക / താന്നിക്ക / കച്ചോലം / ചന്ദനം / അകിൽ / വയമ്പ് / യെവം / പച്ചരി / ബ്രെഹ്മി / ചെറുപയർ / ഉഴുന്ന് / കടുക് / കടല / പരിപ്പ് / മുതിര / കാരെള്ള്/ കോപ്പ്ര / തുളസി ഇലയും പുവും / വേപ്പിലയും തൊലിയും / വഴനയിലയും തൊലിയും / കറുകപ്പുല്ല് / കുവളയില / കുറു കുറുംതോട്ടി / നീല കുറുംതോട്ടി സമുലം / ചെറുതേൻ / മുത്തങ്ങ / വെങ്കടുക് / മാതള തൊണ്ട് / മാവില മൊട്ടു / പ്ലാവില മൊട്ടു / ജാതിപത്രി / ശര്ക്കര / പച്ചകര്പ്പുരം / ജടമഞ്ഞി / നഗപ്പൂ / ഇഞ്ചിപ്പുല്ല്/ മുക്കുറ്റി / കുടുകപ്പാലയരി / കർക്കൊകിലയരി / നവധാനിയം / ജീരകം / ആര്യവ്വേപ്പിൻ തൊലി / ഇലഞ്ഞി തൊലി / ഗുല് ഗുലു / ചുക്ക് / / താലിസ് പത്രം / തകരം / നറുനീണ്ടി / ദേവധാരു / കുംകുമപ്പൂ / നെയ്യ് /ചമത / ഒരിലതമാര / പടതാളികിഴങ്ങു / കടലാടി / എന്നുവേണ്ട് നൂറ്റി എട്ടു ഔവ്ഷ്ധങ്ങൽ ചതച്ച് ഉണക്കി പത്തു ഗ്രാം വീതം നെയ്യിലും തേനിലും കുഴച്ചു കത്തിക്കുന്ന ചടങ്ങ് ആണ് അഗ്നിഹോത്രം.നൂറ്റിയെട്ട് മരുന്നുകൾ ലഭ്യ മല്ലെങ്കിൽ കിട്ടുന്നത് കൊണ്ട് ചെയ്യുക. എല്ലാ പച്ച മരുന്ന് കടകളിലും ഇതൊക്കെ വാങ്ങാൻ കിട്ടും .
ഇത് ആചരിക്കാൻ മന്ത്രങ്ങൾ വേണ്ട ശുദ്ധമായ മനസ്സ് മാത്രം മതി . നല്ല ചിന്തയിൽ നിന്ന് ഉടലെടുക്കുന്ന ശ്വാസ നിശ്വാസങ്ങൾ പോലും മഹാ മന്ത്രങ്ങളാണ്. ഇതു നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു നല്ല ആരോഗ്യം കൈവരുന്നു കുഞ്ഞുങ്ങളിൽ പോലും പ്രസന്നത വരുന്നു. വീട്ടിൽ സദാസമയവും ശുദ്ധ വായു നിറഞ്ഞു നില്ക്കുന്നു.
എയർ ഫ്രഷ്‌ ഉണ്ടാകാൻ ഓഫീസുകളിൽ ഇതു പുകയ്ക്കാം .പറ്റുമെങ്കിൽ ആഴചയിൽ ഒരു ദിനം ഓഫിസുകളിൽ കത്തിക്കുക . കൂടുതൽ അറിയാൻ വിളിക്കുക 9995033225
 
[[Category:യാഗങ്ങൾ]]
"https://ml.wikipedia.org/wiki/അഗ്നിഹോത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്