"പാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
[[മനുഷ്യൻ|മനുഷ്യന്റെ]] [[കാൽ|കാലിന്റെ]] അടിഭാഗമാണ് '''പാദം'''. ഈ അവയവ ഭാഗമാണ് കാലുകളെ നിൽക്കുവാൻ സഹായിക്കുന്നത്. കാലിൽ അഞ്ചു വിരലുകളാണുള്ളത്. കാൽ വിരലിന്റെ അഗ്രഭാഗത്തായി നഖം സ്ഥിതി ചെയ്യുന്നു.
 
{{വൃത്തിയാക്കേണ്ടവ}}== ഉപ്പൂറ്റി ==
മനുഷ്യൻറെ കാലടിയുടെ (പാദത്തിന്റെ) പിൻഭാഗം, പാദത്തിന്റെ കുഴതൊട്ടു കീഴോട്ടുള്ളഭാഗം, നിൽക്കുമ്പോഴും നടക്കുമ്പോഴും ഉറപ്പിക്കുന്ന ഭാഗങ്ങളിൽ പിമ്പിലത്തേത്‌. കുതികാൽ, മടമ്പ്‌ എന്നീ പേരുകളിലും ഈ ഭാഗം അറിയപ്പെടുന്നു.
 
 
[[പ്രമാണം:Male Right Foot 1.jpg|left|thumb|200px|കാലിന്റെ ഒരു വശത്ത് നിന്നുള്ള കാഴ്ച]]
Hcggjhhjkjvvgcgjijggjj
 
== മറ്റു കണ്ണികൾ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2196304" എന്ന താളിൽനിന്ന് ശേഖരിച്ചത്