"ജെനറിക് മരുന്നുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 4:
ആദ്യം വിപണിയിലെത്തിയ ബ്രാൻഡുള്ള മരുന്നിന്റെ അതേ ഘടകങ്ങളാണ് ജെനറിക് മരുന്നുകൾക്ക് ഉണ്ടാവേണ്ടത്. [[U.S. Food and Drug Administration|അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ]] (എഫ്.ഡി.എ.) നിലപാടനുസരിച്ച് ജനറിക് മരുന്നുകൾ [[brand|ബ്രാൻഡ്]] നാമമുള്ള മരുന്നിന്റെ അതേ [[pharmacokinetics|ഫാർമക്കോകൈനറ്റിക്]] [[pharmacodynamics|ഫാർമക്കോഡൈനാമിക്]] ഗുണങ്ങളുള്ളവയായിരിക്കണം. അതിനാൽ നൽകുന്ന മാത്ര, ഗാഢത, നൽകുന്ന രീതി, സുരക്ഷ, ഗുണം, ഉപയോഗിക്കേണ്ട സാഹചര്യം എന്നിവ ജനറിക് മരുന്നുകൾക്കും ബ്രാൻഡഡ് മരുന്നുകൾക്കും ഒന്നുതന്നെയാവണം.<ref>{{cite web|url=http://www.fda.gov/Drugs/ResourcesForYou/Consumers/QuestionsAnswers/ucm100100.htm|title=Food & Drug Administration, Generic Drugs: Questions and Answers|date=January 12, 2010|publisher=[[Food and Drug Administration (United States)|Food and Drug Administration]]|accessdate=2010-02-03}}</ref> മരുന്ന് വികസിപ്പിച്ചെടുത്ത കമ്പനിയുടെ [[patent|പേറ്റന്റ്]] സംരക്ഷണം അവസാനിക്കുമ്പോഴാണ് ജനറിക് മരുന്നുകൾ വിപണിയിലെത്തുന്നത്. ഇത് മത്സരം മൂലം മരുന്നുകളുടെ വില പെട്ടെന്ന് കുറയാൻ കാരണമാകും. അമേരിക്കയിൽ പേറ്റന്റ് നൽകി 20 വർഷം കഴിഞ്ഞാണ് ജനറിക് മരുന്നുകൾ വിപണിയിലെത്തിക്കാൻ സാധിക്കുന്നത്.<ref>{{USC|35|154(a)(2)}}</ref>
 
ഡോക്ടർമാർ [[Medical prescription|മരുന്നു കുറിക്കുമ്പോൾ]] രസതന്ത്രനാമം മാത്രം എഴുതുകയാണെങ്കി‌ൽ ജനറിക് മരുന്നുകൾ ഫാർമസികളിൽ നിന്ന് നൽകാൻ സാധിക്കും (പക്ഷേ ഇത് ഓരോ ഫാർമസിയിലെയും ജനറിക് മരുന്നുകളുടെ ലഭ്യതയെ ആശ്രയിച്ചിരിക്കും).പലപ്പോഴും മരുന്ന് കമ്പനികളുടെ സ്വാധീനം കാരണം ഇന്ത്യയിൽ ഡോക്ടർമാർ ബ്രാൻഡ്‌ നെയിം ഉള്ള മരുന്നുകളെ മാത്രമേ എഴുതാറുള്ളു.
 
==അവലംബം==
"https://ml.wikipedia.org/wiki/ജെനറിക്_മരുന്നുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്