→അവലംബം: links
(ചെ.) വർഗ്ഗം:ഫോസിലുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
→അവലംബം: links |
||
വരി 12:
| binomial_authority = Simons, 1962
}}
ഒലിഗോസിൻ കാലത്തിൻ്റെ തുടക്കത്തിൽ ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരു പ്രൈമേറ്റ് ഫോസിലാണ് '''ഒലിഗോപിത്തെക്കസ്''' ({{lang-en|Oligopithecus}}). ഈജിപ്തിലെ [[ഫയൂം|ഫയൂമിൽ]] നിന്ന് ലഭിച്ചിട്ടുള്ള താടിയെല്ലിൻ്റെ [[ഫോസിൽ|ഫോസിലാണ്]] ഇതിൻ്റെ ഏകതെളിവ്. 32 പല്ലുകളുള്ള ആദ്യത്തെ പ്രൈമേറ്റ് ഫോസിലാണ് ഒലിഗോപിത്തെക്കസ്.<ref name=em>F Clark Howel (1965), Early Man - Life Nature Library, p 33, http://www.amazon.com/Early-man-Life-nature-library/dp/B0006BZR56</ref>
== അവലംബം==
<references/>
|