"ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65:
 
== വിദ്യാഭ്യാസ രംഗം ==
ബ്രിട്ടീഷുകാർ കേരളത്തിൽ സ്ഥാപിച്ച വിദ്യാലയങ്ങളിൽ പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നായ [[ക്രൈസ്തവ മഹിളാലയം]] പ്രശസ്തമാണ്. തദ്ദേശവാസികൾ ഇതിനെ മഹിളാലയം എന്നും വിളിക്കുന്നു. ഒരു മലമുകളിൽ സ്ഥാപിച്ചിരിക്കുന്ന ഈ വിദ്യാലയം വയലേലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഒരു രമണീയ ദൃശ്യം നൽകുന്നു. ഒരുപാടു വിദ്യാർത്ഥിനികളുടെ വ്യക്തിത്വ വളർച്ചയ്ക്ക് ഈ പ്രശസ്ത വിദ്യാലയം കളമൊരുക്കിയിട്ടുണ്ട്. മറ്റു പ്രധാന വിദ്യാലയങ്ങൾ വിദ്യാധിരാജ വിദ്യാഭവൻ, നിർമ്മല, [[സെന്റ്. ജോൺ ബാപ്റ്റിസ്റ്റ് സ്കൂൾ]], സെന്റ് ഫ്രാൻസിസ്, ആലുവ സെറ്റിൽമെന്റ്, തുടങ്ങിയവയാണ്. ഇവയെല്ലാം തന്നെ വിദ്യാഭ്യാസ, സാംസ്കാരിക, കായിക മണ്ഡലങ്ങളിൽ തങ്ങളുടെ പ്രാഗൽഭ്യം തെളിയിച്ചവയാണ്.
 
ആലുവയിലെ മറ്റു പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ താഴെ പറയുന്നവയാണ്
"https://ml.wikipedia.org/wiki/ആലുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്