"ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66:
== വിദ്യാഭ്യാസ രംഗം ==
ബ്രിട്ടീഷുകാർ കേരളത്തിൽ സ്ഥാപിച്ച വിദ്യാലയങ്ങളിൽ പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നായ [[ക്രൈസ്തവ മഹിളാലയം]] പ്രശസ്തമാണ്. തദ്ദേശവാസികൾ ഇതിനെ മഹിളാലയം എന്നും വിളിക്കുന്നു. ഒരു മലമുകളിൽ സ്ഥാപിച്ചിരിക്കുന്ന ഈ വിദ്യാലയം വയലേലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഒരു രമണീയ ദൃശ്യം നൽകുന്നു. ഒരുപാടു വിദ്യാർത്ഥിനികളുടെ വ്യക്തിത്വ വളർച്ചയ്ക്ക് ഈ പ്രശസ്ത വിദ്യാലയം കളമൊരുക്കിയിട്ടുണ്ട്. മറ്റു പ്രധാന വിദ്യാലയങ്ങൾ വിദ്യാധിരാജ വിദ്യാഭവൻ, നിർമ്മല, സെന്റ്. ജോൺ ബാപ്റ്റിസ്റ്റ് സ്കൂൾ, സെന്റ് ഫ്രാൻസിസ്, ആലുവ സെറ്റിൽമെന്റ്, തുടങ്ങിയവയാണ്. ഇവയെല്ലാം തന്നെ വിദ്യാഭ്യാസ, സാംസ്കാരിക, കായിക മണ്ഡലങ്ങളിൽ തങ്ങളുടെ പ്രാഗൽഭ്യം തെളിയിച്ചവയാണ്.
 
ആലുവയിലെ മറ്റു പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ താഴെ പറയുന്നവയാണ്
 
Aluva SNDP HSS
 
Aluva Vidyadhiraja Vidya Bhavan EMHS
Aluva IslamicSNDP High SchoolHSS,
Aluva Vidyadhiraja Vidya Bhavan EMHS,
The Alwye Settlement HS
Aluva Govt.Islamic HSS for GirlsHigh School,
The Alwye Settlement HS,
Aluva Boya HSS
Aluva Govt. HSS for Girls ,
ST:Marys High School
Aluva SNDPBoya HSS,
ST:Marys High School,
 
 
ആലുവയിലെ [[യൂനിയൻ ക്രിസ്ത്യൻ കോളേജ്, ആലുവ| യൂണിയൻ ക്രിസ്ത്യൻ കോളേജ്]] പ്രശസ്തമാണ്.
ആലുവയിൽനിന്ന് എട്ടു കിലോമീറ്റർ അകലെ വാഴക്കുളം പഞ്ചായത്തിലെ മാറമ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ് [[എം.ഇ.എസ്. കോളേജ് മാറമ്പള്ളി|എം.ഇ.എസ്. കോളേജ് മാറമ്പള്ളി]].
"https://ml.wikipedia.org/wiki/ആലുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്