"മോസ്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Removing Link FA template (handled by wikidata) - The interwiki article is not featured)
|date=ജൂലൈ 2014
}}
[[റഷ്യൻ ഫെഡറേഷൻ|റഷ്യൻ ഫെഡറേഷന്റെ]] തലസ്ഥാന നഗരവും,[[റഷ്യ|റഷ്യയിലെ]] ഏറ്റവും വലിയ നഗരവും ആണ് '''മോസ്കോ''' ({{lang-ru|Москва́}} [[സഹായം:IPA|IPA]]: {{Audio-IPA|ru-Moskva.ogg|[mɐˈskva]}}). റഷ്യയിലേ മാത്രമല്ല, [[യൂറോപ്പ്|യൂറോപ്പിലെ]] തന്നെ ഏറ്റവും വലിയതും, ലോകത്തിലെ മെട്രോപോളിറ്റൻ സിറ്റികളിൽ ഏറ്റവും വലിയതും മോസികോ തന്നെയാണ്.
ചരിത്രപരമായി, ചക്രവർത്തി ഭരണകാലത്തും, പിന്നീട് സോവയിറ്റ്[[സോവിയറ്റ് യൂണിയൻ]] രൂപവത്കരിച്ചപ്പോഴും, മോസ്കോ തന്നെയായിരുന്നു രാജ്യത്തിന്റെ തലസ്ഥാനം.മോസ്കോയാണ് റഷ്യയുടെ രാഷ്ട്രീയ,വാണിജ്യ,സാമ്പത്തീക,വിദ്യാഭ്യാസ കേന്ദ്രം.
== ചരിത്രം ==
മോസ്കവ് ({{lang-ru|гра́д Моско́в}}), നദിക്കരികിൽ സ്ഥിതി ചെയ്യുന്നതിനാലാണ് മോസ്കോ എന്ന പേരുണ്ടായത്. മോസ്കവ് എന്ന വാക്കിന്റെ ഉദ്ഭവം അറിയില്ലെങ്കിലും, അതേപറ്റി പല അഭിപ്രായങ്ങളും ഉണ്ട്.
2,514

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2195762" എന്ന താളിൽനിന്ന് ശേഖരിച്ചത്