"നാനാജി ദേശ്‌മുഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:രാഷ്ട്രിയ സ്വയം സേവക സംഘ പ്രചാരകൻ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ്...
No edit summary
വരി 1:
{{prettyurl|Nanaji Deshmukh}}
[[File:Nanaji Deshmukh.jpg|thumb|നാനാജി ദേശ്‌മുഖ്]]
[[ഇന്ത്യ|ഇന്ത്യയിലെ]] സാമൂഹ്യപരിഷ്കർത്താവും, ആദ്യത്തെ ഗ്രാമീണ [[സർവകലാശാല]] സ്ഥാപകനും, [[ഭാരതീയ ജനസംഘം|ഭാരതീയ ജനസംഘത്തിന്റെ]] ആദ്യകാലനേതാക്കളിലൊരാളും, [[രാഷ്ട്രീയ സ്വയംസേവക സംഘം|രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ]] നേതാക്കളിലൊരാളുംപ്രചാരകരനും ആയിരുന്നു '''നാനാജി ദേശ്മുഖ്''' (ഒക്ടോബർ 11, 1916 – ഫെബ്രുവരി 27, 2010). ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ്സിതര സർക്കാരിന്റെ ശില്പികളിലൊരാളായിരുന്നു ഇദ്ദേഹം. ഭാരതസർക്കാർ [[പദ്മവിഭൂഷൺ]] നൽകി നാനാജിയെ ആദരിച്ചിട്ടുണ്ട്. 2002-ലെ ഗുജറാത്ത് കലാപത്തോടെ സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച അദ്ദേഹം, വർഗീയകലാപങ്ങൾക്കെതിരെ പ്രവർത്തിച്ചു വന്നു<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1627|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 761|date = 2012 സെപ്തംബർ 24|accessdate = 2013 മെയ് 13|language = [[മലയാളം]]}}</ref>
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/നാനാജി_ദേശ്‌മുഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്