"നോറ വാലി ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 5 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2985788 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
+image
വരി 4:
== ഭൂപ്രകൃതി ==
88 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. മുളങ്കാടുകളും ഇലപൊഴിയും വനങ്ങളും ചേർന്നതാണ് ഇവിടുത്തെ പ്രകൃതി. സാൽ വൃക്ഷങ്ങളെ ഇവിടെ ധാരാളമായി കാണാം.
[[File:Tangta Camp, Neora Valley National Park02.jpg|thumb|Tangta Camp, Thusum beat, Neora Valley National Park,West Bengal,India]]
 
[[File:Alu bari Camp,Neora Valley National Park 02.jpg|thumb|Alu bari Camp ( It is the paradise of different kinds of bird.),Neora Valley National Park,West Bengal, India]]
== ജന്തുജാലങ്ങൾ ==
ഹിമാലയൻ ഫീൽഡ് മൗസ്,ഹിമാലയൻ താർ, അസാമീസ് മക്കാക്ക്, ഹിമാലയൻ വീസെൽ, ചുവന്ന കുറുക്കൻ തുടങ്ങിയ ജന്തുക്കൾ ഇവിടെ അധിവസിക്കുന്നു.
"https://ml.wikipedia.org/wiki/നോറ_വാലി_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്