"പൂമ്പാറ്റ (ദ്വൈവാരിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
പി . എ വാരിയർ തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ കുട്ടികളുടെ മാസികയാണ് '''പൂമ്പാറ്റ''' .മഹാകവി കുമാരനാശാൻ ആണ് പൂമ്പാറ്റ എന്ന പേരിട്ടത്. ആദ്യം ബ്ലാക്ക് ആൻഡ്‌ വൈറ്റ് മാസിക ആയിരുന്നു. പിന്നീട് കൊച്ചിയിലെ പൈ ആൻഡ്‌ കമ്പനിയുടെ ഉടമയായ എസ് . വി പൈ പൂമ്പാറ്റ വിലക്ക് വാങ്ങി. പൂമ്പാറ്റ അമർ ചിത്രകഥ എന്നൊരു ബാലസാഹിത്യ പ്രസിദ്ധീകരണം കൂടെ അവരുടേതായി ഉണ്ടായിരുന്നു. കപീഷ്, കിഷ്കു, പൂമ്പാറ്റ രാജകുമാരി, പങ്കതന്ത്രം എന്നീ ചിത്രകഥകൾ പൂമ്പാറ്റയിൽ പ്രസിദ്ധീകരിച്ചു വന്നു. 1996 കളുടെ അന്ത്യത്തോടെ പ്രസിദ്ധീകരണം നിലച്ചു.
 
[[അനന്ത് പൈ]] ആയിരുന്നു ഇതിന്റെ പ്രസാധകൻ. അനന്ത പൈ ക്ക്പൈക്ക് പൂമ്പാറ്റയിൽ അവകാശം ഒന്നും ഇല്ലായിരുന്നു. കപിഷിന്റെ കഥ എഴുതിയെന്നു മാത്രം. ഇതു വരച്ചത് മലയാളിയായ ഇരിങ്ങാലക്കുടയിലുള്ള മോഹൻദാസ് ആണ്,
 
1978 ൽ എസ് . വി പൈ പൂമ്പാറ്റ വാങ്ങിയ ശേഷം എൻ . എം മോഹനൻ പത്രാധിപർ ആയി, ന്ദുചൂഡൻഇന്ദുചൂഡൻ സഹായിയായി, 1978 ൽ ആണ് പൈ പൂമ്പാറ്റ തുടങ്ങിയത് . (മോഹൻ പിന്നീടു 1982 ൽ ബാലരമയിലേക്കു പോയി.) വാസു, എ എൻ ചന്ദ്രൻ എന്നിവർ ചിത്രകാരന്മാർ ആയിരുന്നു. പിന്നീടു ആർ. ഗോപാലകൃഷ്ണൻ പൂമ്പാറ്റയുടെ പത്രാധിപർ ആയി. (മോഹൻ പിന്നീടു 1982 ൽ ബാലരമയിലേക്കു പോയി. മോഹനോടൊപ്പം ഇന്ദുചൂഡനും ചന്ദ്രനും പിന്നീടു ബാലരമയിൽ ചേക്കേറി ) പിന്നീടു വേണു വാരിയത്ത് ഉദയ് ലാൽ എന്നിവർ ഗോപാലകൃഷ്ണനെ സഹായിചു .
 
സിപ്പി പള്ളിപ്പുറം , ഡോ. സെബാസ്റ്റ്യൻ പോൾ , വിക്ടർ ലീനുസ്, അനന്ത പൈ തുടങ്ങിയവർ ആയിരുന്നു അന്നത്തെ പൂമ്പാറ്റയുടെ കരുത്ത്. ചിത്ര കഥകള്ക്ക്കഥകൾക്ക് കൂടുതൽ പ്രാധാന്യം നല്കി. പുതുമയുള്ള ലേഖനങ്ങൾ ലളിതമായി അവതരിപ്പിച്ചു. കഥകൾക്കും പുതുമ കൊണ്ടുവന്നു. ശാസ്ത്ര ലേഖനങ്ങള പോലും വളരെ രസകരമായി അവതരിപ്പിക്കുന്നതിൽ മോഹൻ വിജയിച്ചു. പൈകോ യിൽ നല്ല ലൈബ്രറി ഉണ്ടായിരുന്നത് കൊണ്ട് നല്ല ഉള്ളടക്കം പൂമ്പാറ്റയുടെ മുഖമുദ്രയായി. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിച്ചിരുന്ന കപിഷ് മലയാളത്തിൽ ആദ്യം വന്നത് പൂമ്പാറ്റയിൽ ആയിരുന്നു. ഇതു കുട്ടികളുടെ ഹരമായി മാറി. മോഹനൻ പോയപ്പോൾ കപിഷിനെ ബാലരമയിലേക്കു കൊണ്ടുപോയി. പൂമ്പാറ്റയുടെ പല കഥകളും പേര് മാറി അതേപടി ബാലരമയിൽ വന്നു. കലുലു അത്തരത്തിൽ ഒന്നായിരുന്നു. നേരത്തെ ബ്രേർ റാബിറ്റ് എന്ന ഇംഗ്ലീഷ് മുയൽ കഥ പി . എ വാരിയർ പൂമ്പാറ്റയിൽ കൊടുത്തിരുന്നു. മുയലിന്റെ കഥ എന്നായിരുന്നു പേര്. ഇതു പിന്നീട് മോഹനമോഹൻ കലുലുവാക്കി. കലുലു പിന്നീടു പോപ്പി ആയി.
 
[[വർഗ്ഗം:ബാലവാരികകൾ]]
"https://ml.wikipedia.org/wiki/പൂമ്പാറ്റ_(ദ്വൈവാരിക)" എന്ന താളിൽനിന്ന് ശേഖരിച്ചത്