"പൂമ്പാറ്റ (ദ്വൈവാരിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
 
പൈ പൂമ്പാറ്റ വാങ്ങിയ ശേഷം എൻ . എം മോഹനൻ പത്രാധിപർ ആയി,ഇ ന്ദുചൂഡ ൻ സഹായിയായി, 1 9 7 8 ൽ ആണ് പൈ പൂമ്പാറ്റ തുടങ്ങിയത് . (മോഹൻ പിന്നീടു 1 9 8 2 ൽ ബാലരമയിലേക്കു പോയി.) വാസു, എ എൻ ചന്ദ്രൻ എന്നിവര് ചിത്രകാരന്മാർ ആയിരുന്നു. പിന്നീടു ആർ. ഗോപാലകൃഷ്ണൻ പൂമ്പാറ്റയുടെ പത്രാധിപർ ആയി. (മോഹനോടൊപ്പം ഇ ന്ദുചൂഡ നും ചന്ദ്രനും പിന്നീടു ബാലരമയിൽ ചേക്കേറി ) പിന്നീടു വേണു വാരിയത്ത് ഉദയ് ലാൽ എന്നിവർ ഗോപാലകൃഷ്ണനെ സഹായിചു .
 
പൂമ്പാറ്റയുടെ സുവർണകാലം മോഹൻ പത്രാധിപർ ആയിരുന്നപ്പോൾ ആണ്. മോഹന പുതിയ കാഴ്ചപ്പാടുള്ള ആൾ ആയിരുന്നു. കഴിവുള്ളവരെ നന്നായി ഉപയോഗിക്കാൻ അറിയാമായിരുന്നു. സിപ്പി പള്ളിപ്പുറം , ഡോ. സെബാസ്റ്റ്യൻ പോൾ , വിക്ടര് ലീനുസ് തുടങ്ങി നിരവധി പേര് അനന്ത പൈ തുടങ്ങിയവര ആയിരുന്നു അന്നത്തെ പൂമ്പാറ്റയുടെ കരുത്ത്. ചിത്ര കഥകള്ക്ക് കൂടുതൽ പ്രാധാന്യം നല്കി. പുതുമയുള്ള ലേഖനങ്ങൾ ലളിതമായി അവതരിപ്പിച്ചു. കഥകൾക്കും പുതുമ കൊണ്ടുവന്നു. ശാസ്ത്ര ലേഖനങ്ങള പോലും വളരെ രസകരമായി അവതരിപ്പിക്കുന്നതിൽ മോഹൻ വിജയിച്ചു. പൈകോ യിൽ നല്ല ലൈബ്രറി ഉണ്ടായിരുന്നത് കൊണ്ട് നല്ല ഉള്ളടക്കം പൂമ്പാറ്റയുടെ മുഖമുദ്രയായി. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിച്ചിരുന്ന കപിഷ് മലയാളത്തിൽ ആദ്യം വന്നത് പൂമ്പാറ്റയിൽ ആയിരുന്നു. ഇതു കുട്ടികളുടെ ഹരമായി മാറി. മോഹന പോയപ്പോൾ കപിഷിനെ ബാലരമയിലേക്കു കൊണ്ടുപോയി. പൂമ്പാറ്റയുടെ പല കഥകളും പേര് മാറി അതേപടി ബാലരമയിൽ വന്നു. കലുലു അത്തരത്തിൽ ഒന്നായിരുന്നു. നേരത്തെ ബ്രേർ റാബിറ്റ് എന്ന ഇംഗ്ലീഷ് മുയൽ കഥ പി . എ വാരിയർ പൂമ്പാറ്റയിൽ കൊടുത്തിരുന്നു. മുയലിന്റെ കഥ എന്നായിരുന്നു പേര്. ഇതു പിന്നീട് മോഹന കലുലുവാക്കി. ഇ കലുലു പിന്നീടു പോപ്പി ആക്കി. (മോഹന്റെ ഒരു മകന്റെ ചെല്ലപ്പേര് പോപ്പ് എന്നാണ് )
 
[[വർഗ്ഗം:ബാലവാരികകൾ]]
"https://ml.wikipedia.org/wiki/പൂമ്പാറ്റ_(ദ്വൈവാരിക)" എന്ന താളിൽനിന്ന് ശേഖരിച്ചത്