"വിക്കിപീഡിയ:കവാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
188.52.106.221 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
(ചെ.) (188.52.106.221 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...)
 
==കവാടം എങ്ങനെ നിർമ്മിക്കാം?==
------------------------------------
 
കവാടങ്ങളുടെ രൂപകല്പനയ്ക്ക് പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ലങ്കിലും, പൊതുവേ [[ഫലകം:കവാടം ചതുര വടിവ്|ചതുര വടിവ്]] ([[:en:Template:box portal skeleton|ഇംഗ്ലീഷ്]]) മാതൃകയായി ഉപയോഗിക്കാറുണ്ട്. നിർമ്മിക്കാനും പരിപാലിക്കാനുമുള്ള എളുപ്പം മൂലമാണ്‌ ഈ രൂപകല്പന പൊതുവേ നിർദ്ദേശിക്കപ്പെടുന്നത്. രൂപകല്പനയെ കുറിച്ചുള്ള കൂടുതൽ ആശയങ്ങൾ [[കവാടം:ഒറ്റനോട്ടത്തിൽ]], [[വിക്കിപീഡിയ:ശ്രദ്ധേയമായ കവാടങ്ങൾ]] തുടങ്ങിയ താളുകളിൽ കാണാവുന്നതാണ്‌. എപ്രകാരം ഒരു കവാടം പടിപടിയായി നിർമ്മിക്കാം എന്നതിനെക്കുറിച്ച് [[വിക്കിപീഡിയ:കവാടം/നിർദ്ദേശങ്ങൾ|നിർദ്ദേശങ്ങൾ]] ([[:en:Wikipedia:Portal/Instructions|ഇംഗ്ലീഷ്]]) താളിൽ കാണാവുന്നതാണ്‌.
14,556

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2194915" എന്ന താളിൽനിന്ന് ശേഖരിച്ചത്