"എൻ.എ. നസീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

59.88.246.11 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2138349 നീക്കം ചെയ്യുന്നു
No edit summary
വരി 6:
==ജീവിതരേഖ==
1962 ജൂൺ 10 ന് [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] പള്ളിപ്പുറത്ത് ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ആയോധനകലകളായ തായ്ചി, ചികോങ്, കരാട്ടെ തുടങ്ങിയവയിലും , യോഗ, തൈഡോ, ഉപാസ്വ മെഡിറ്റേഷൻ എന്നിവയിലും പ്രാവീണ്യം നേടി. 35 വർഷമായി കേരളത്തിലെ വനമേഖലയിൽ നിരന്തരം യാത്ര ചെയ്തുകൊണ്ടിരിക്കുന്നു.
മുംബൈ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ആജീവനാന്ത അംഗം. നേച്ചർ കൺസർവേഷൻ സൊസൈറ്റി ഓഫ് ഫോട്ടോഗ്രാഫേഴ്സ്, നേച്ചർ കൺസർവേഷൻ ആന്റ് മാർഷ്യൽ ആർട്സ് എന്നീ സംഘടനകളൂടെ സ്ഥാപകൻ. പിതാവ് അബ്ദുൾ കരീം. മാതാവ് ബീവി ടീച്ചർ. പ്രശസ്തലേഖനങ്ങളുടേയും അപൂർവ്വങ്ങളായ വന്യജീവിഫോട്ടോഗ്രാഫുകളുടേയും സമാഹാരമായ , '''[[കാടും ഫോട്ടോഗ്രാഫറും]]''' എന്ന കൃതി 2011 ഏപ്രിലിൽ കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുകയും,<ref>{{cite news|title=കാടും ഫോട്ടോഗ്രാഫറും|url=http://archive.is/KtXIS|accessdate=2013 ഓഗസ്റ്റ് 22|newspaper=മാതൃഭൂമി}}</ref> നാലുമാസത്തിനകം അത് വിറ്റഴിയുകയും ചെയ്തു<ref>http://www.nilgirimarten.com/2011/10/book/</ref>.കാടനുഭവങ്ങളെക്കുറിച്ചുള്ള മറ്റൊരു കൃതിയാണ് കാടിനെ ചെന്നു തൊടുമ്പോൾ(2014)
 
===ഫോട്ടോഗ്രാഫി===
"https://ml.wikipedia.org/wiki/എൻ.എ._നസീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്