"വിക്കിപീഡിയ:കവാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
==കവാടം എങ്ങനെ നിർമ്മിക്കാം?==
------------------------------------
 
കവാടങ്ങളുടെ രൂപകല്പനയ്ക്ക് പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ലങ്കിലും, പൊതുവേ [[ഫലകം:കവാടം ചതുര വടിവ്|ചതുര വടിവ്]] ([[:en:Template:box portal skeleton|ഇംഗ്ലീഷ്]]) മാതൃകയായി ഉപയോഗിക്കാറുണ്ട്. നിർമ്മിക്കാനും പരിപാലിക്കാനുമുള്ള എളുപ്പം മൂലമാണ്‌ ഈ രൂപകല്പന പൊതുവേ നിർദ്ദേശിക്കപ്പെടുന്നത്. രൂപകല്പനയെ കുറിച്ചുള്ള കൂടുതൽ ആശയങ്ങൾ [[കവാടം:ഒറ്റനോട്ടത്തിൽ]], [[വിക്കിപീഡിയ:ശ്രദ്ധേയമായ കവാടങ്ങൾ]] തുടങ്ങിയ താളുകളിൽ കാണാവുന്നതാണ്‌. എപ്രകാരം ഒരു കവാടം പടിപടിയായി നിർമ്മിക്കാം എന്നതിനെക്കുറിച്ച് [[വിക്കിപീഡിയ:കവാടം/നിർദ്ദേശങ്ങൾ|നിർദ്ദേശങ്ങൾ]] ([[:en:Wikipedia:Portal/Instructions|ഇംഗ്ലീഷ്]]) താളിൽ കാണാവുന്നതാണ്‌.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:കവാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്