"പ്രകൃതി നിർദ്ധാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

84 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Use British English|date=January 2015}}
{{mergeto|പ്രകൃതിനിർദ്ധാരണപ്രക്രിയ}}
{{Evolutionary biology}}
 
'''പ്രകൃതിനിർദ്ധാരണപ്രക്രിയ''' ഒരു അനുക്രമമായ പ്രക്രിയ ആകുന്നു. ഇതിൽ, ജീവജാതികളുടെ പ്രത്യേക പാരമ്പര്യസ്വഭാവങ്ങൾക്ക് പരമ്പരാഗതമായി ഒരു ജീവിഗണത്തിൽ കൂടുതലോ കുറവോ ആയി പൊതുവൽക്കരണം നടക്കുകയും അതിന്റെ വ്യതിരിക്തമായ പ്രത്യുല്പാദനപരമായ വിജയം അതിന്റെ പരിസ്ഥിതിയുമായുള്ള പാരസ്പര്യത്താൽ ഒരു ജീവവർഗ്ഗത്തിൽ സാധാരണമായി കൂടിയോ കുറഞ്ഞോ ആകുന്നു. [[പരിണാമം|പരിണാമത്തിന്റെ]] പ്രധാന പ്രവർത്തനരീതിയാണിത്. [[ചാൾസ് ഡാർവ്വിൻ|ചാൾസ് ഡാർവ്വിനാണ്]] 'പ്രകൃതിനിർദ്ധാരണം' എന്ന ഈ പദം ജനകീയമാക്കിയത്. കൃത്രിമനിർദ്ധാരണം എന്ന പദത്ത്നു ബദലായണദ്ദേഹം ഈ പദം ഉപയോഗിച്ചത്. എന്നാൽ, ഇന്നു കൃത്രിമനിർദ്ധാരണം എന്നതിന് തിരഞ്ഞെടുത്ത് പ്രജനനം നടത്തുക എന്നർഥം കൽപ്പിച്ചുവരുന്നു.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2194423" എന്ന താളിൽനിന്ന് ശേഖരിച്ചത്