"പ്രകൃതി നിർദ്ധാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,970 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{Use British English|date=January 2015}} {{Evolutionary biology}} '''പ്രകൃതിനിർദ്ധാരണപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
{{Evolutionary biology}}
 
'''പ്രകൃതിനിർദ്ധാരണപ്രക്രിയ''' ഒരു അനുക്രമമായ പ്രക്രിയ ആകുന്നു. ഇതിൽ, ജീവജാതികളുടെ പ്രത്യേക പാരമ്പര്യസ്വഭാവങ്ങൾക്ക് പരമ്പരാഗതമായി ഒരു ജീവിഗണത്തിൽ കൂടുതലോ കുറവോ ആയി പൊതുവൽക്കരണം നടക്കുകയും അതിന്റെ വ്യതിരിക്തമായ പ്രത്യുല്പാദനപരമായ വിജയം അതിന്റെ പരിസ്ഥിതിയുമായുള്ള പാരസ്പര്യത്താൽ ഒരു ജീവവർഗ്ഗത്തിൽ സാധാരണമായി കൂടിയോ കുറഞ്ഞോ ആകുന്നു. [[പരിണാമം|പരിണാമത്തിന്റെ]] പ്രധാന പ്രവർത്തനരീതിയാണിത്. [[ചാൾസ് ഡാർവ്വിൻ|ചാൾസ് ഡാർവ്വിനാണ്]] 'പ്രകൃതിനിർദ്ധാരണം' എന്ന ഈ പദം ജനകീയമാക്കിയത്. കൃത്രിമനിർദ്ധാരണം എന്ന പദത്ത്നു ബദലായണദ്ദേഹം ഈ പദം ഉപയോഗിച്ചത്. എന്നാൽ, ഇന്നു കൃത്രിമനിർദ്ധാരണം എന്നതിന് തിരഞ്ഞെടുത്ത് പ്രജനനം നടത്തുക എന്നർഥം കൽപ്പിച്ചുവരുന്നു.
'''പ്രകൃതിനിർദ്ധാരണപ്രക്രിയ'''
 
ജീവികളുടെ എല്ലാ ജനസമൂഹത്തിനകത്തും [[വ്യതിയാനം ]] നിലനിൽക്കുന്നുണ്ട്. ഇതുണ്ടാകാൻ പകുതി കാരണം ഒരു ജീവജാതിയിൽ അതിന്റെ ജീൻസമുച്ചയത്തിൽ ആകസ്മികമായ [[ഉൾപരിവർത്തനം]] നടക്കുന്നു എന്നതും ഈ ഉൾപരിവർത്തനങ്ങൾ അതിന്റെ അടുത്ത തലമുറയിലേയ്ക്ക് കൈമാറാനാകുന്നു എന്നതാണ്. ജീവവ്യക്തികളുടെ ജീവിതത്തിലുടനീളം, അവയുടെ ജീൻസമുച്ചയം (genomes) അവയുടെ പരിസ്ഥിതിയുമായി നിരന്തരം പാരസ്പര്യത്തിലേർപ്പെട്ട് അവയുടെ സ്വഭാവഗുണത്തിൽ [[വ്യതിയാനം]] വരുത്തപ്പെട്ടുവരുന്നു. ഒരു പ്രത്യേക സ്വഭാവഗുണത്തിന്റെ വകഭേതമുള്ള വ്യക്തികൾ
6,953

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2194383" എന്ന താളിൽനിന്ന് ശേഖരിച്ചത്