"വിശുദ്ധ റോമാസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
No edit summary
വരി 37:
|s5 = ഒന്നാം ഫ്രഞ്ച് സാമ്രാജ്യം
|flag_s5 = Flag of France.svg
|s6 = കിങ്ഡം ഓഫ് പ്രഷ്യംപ്രഷ്യ
|flag_s6 = Flag of the Kingdom of Prussia (1803-1892).svg
|s7 = ബെൽജിയൻ ഐക്യനാടുകൾ
വരി 47:
|symbol = വിശുദ്ധ റോമാസാമ്രാജ്യ ചക്രവർത്തിയുടെ ഔദ്യോഗികമുദ്ര
|symbol_type = Coat of arms of Maximilian II
|image_map = Holy Roman Empire ca.1600.svg
|image_map_caption = 1600കളിൽ വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ വ്യാപ്തി 1600.
|capital = No ''de jure'' capital (''de facto'' capitals varied over time)
|national_motto =
വരി 60:
}}
മദ്ധ്യയൂറോപ്പിന്റെ പ്രദേശങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മദ്ധ്യകാലഘട്ടത്തിലും ആധുനികകാലഘട്ടത്തിന്റെ തുടക്കത്തിലും നിലവിലിരുന്ന ഒരു സാമ്രാജ്യമായിരുന്നു '''വിശുദ്ധ റോമാസാമ്രാജ്യം''' (HRE; {{lang-de|Heiliges Römisches Reich (HRR)}}, {{lang-la|Sacrum Romanum Imperium (SRI)}}). 16ആം നൂറ്റാണ്ട് മുതൽ '''ജർമൻ രാഷ്ട്രത്തിന്റെ വിശുദ്ധ റോമാസാമ്രാജ്യം'''({{lang-de|Heiliges Römisches Reich Deutscher Nation}}, {{lang-la|Sacrum Romanum Imperium Nationis Germanicæ}}) എന്നായിരുന്നു ഈ സാമ്രാജ്യം അറിയപ്പെട്ടിരുന്നത്. 962എ.ഡി.യിൽ [[ഓട്ടോ ഒന്നാമൻ]] പ്രഥമ റോമാസാമ്രാജ്യചക്രവർത്തിയായി സ്ഥാനമേറ്റതോടെ ആരംഭിച്ച സാമ്രാജ്യചരിത്രം അവസാനിക്കുന്നത് 1806ൽ [[നെപ്പോളിയോണിക്ക് യുദ്ധങ്ങൾ|നെപ്പോളിയോണിക്ക് യുദ്ധക്കാലത്ത്]] അവസാന ചക്രവർത്തിയായ [[ഫ്രാൻസിസ് രണ്ടാമൻ, വിശുദ്ധ റോമാസാമ്രാജ്യ ചക്രവർത്തി|ഫ്രാൻസിസ് രണ്ടാമൻ]] കിരീടമുപേക്ഷിച്ച് സാമ്രാജ്യം പിരിച്ചുവിട്ടതോടെയാണ്‌.
[[File:HRR.gif|250px|thumb|right|വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ വ്യാപ്തി നൂറ്റാണ്ടുകളിലൂടെ]]
 
സാമ്രാജ്യത്തിന്റെ കീഴിലുള്ള പ്രദേശങ്ങൾ കാലഘട്ടത്തിനനുസരിച്ച് മാറിമറിഞ്ഞുകൊണ്ടിരുന്നു. അതിന്റെ ഉന്നതിയിൽ സാമ്രാജ്യത്തിന്റെ കീഴിൽ ഉള്ള പ്രദേശങ്ങൾ [[കിങ്ഡം ഓഫ് ജർമനി]], [[കിങ്ഡം ഓഫ് ഇറ്റലി]], [[കിങ്ഡം ഓഫ് ബുറുഗുണ്ടി]], ഇന്നത്തെ [[ജർമനി]] ([[ദക്ഷിണ ഷെൽസ്വിഗ്]] ഒഴിച്ചുള്ള പ്രദേശങ്ങൾ), ഓസ്ട്രിയ ([[ബുർഗെൻലാൻഡ്]] ഒഴിച്ചുള്ള പ്രദേശങ്ങൾ), [[ലിക്റ്റെൻസ്റ്റൈൻ]], [[സ്വിറ്റ്സർലാൻഡ്]], [[ബെൽജിയം]], [[നെതർലാൻഡ്സ്]], [[ലക്സംബർഗ്]], [[ചെക്ക് റിപ്പബ്ലിക്ക്]], [[സ്ലോവേന്യ]] ([[പ്രെക്മുർജെ]] ഒഴിച്ചുള്ള പ്രദേശങ്ങൾ), ആധുനിക [[ഫ്രാൻസ്|ഫ്രാൻസിന്റെ]] ഏറെ പ്രദേശങ്ങൾ (പ്രധാനമായും [[ആർട്ടോയിസ്]], [[അൽസാക്ക്]], [[ഫ്രാൻചെ-കൊംതെ]], [[സാവോയിയെ]], [[ലൊറെയിൻ]] പ്രദേശങ്ങൾ), [[ഇറ്റലി]] (പ്രധാനമായും [[ലൊംബാർഡി]], [[പീഡ്മൊണ്ട്]], [[എമീലിയ-റൊമാഞ്ഞ]], [[ടസ്കനി]], [[ബോൾസോ-ബോസെൻ പ്രൊവിൻസ്|ദക്ഷിണ ടൈറോൾ]] പ്രദേശങ്ങൾ), [[പോളണ്ട്]] (പ്രധാനമായും [[സിലീസിയ]], [[പോമറേനിയ]], [[ന്യൂമാർക്ക്]] പ്രദേശങ്ങൾ) എന്നിവ ഉൾപ്പെട്ടതായിരുന്നു. പേരിൽ '''റോമാ''' എന്നുണ്ടെന്നിരിക്കിലും [[റോം]] ഒരിക്കൽപ്പോലും വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ കീഴിലായിരുന്നില്ല.
 
"https://ml.wikipedia.org/wiki/വിശുദ്ധ_റോമാസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്