"അവഗാഡ്രോ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 111.92.119.79 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
No edit summary
വരി 1:
{{prettyurl|Avogadros law}}
{{ആധികാരികത}}
[[വാതക നിയമങ്ങൾ|വാതക നിയമങ്ങളിൽ]] ഒന്നാണ് '''അവഗാഡ്രോ നിയമം'''. [[1811]]-ൽ [[അമീദിയോ അവോഗാദ്രോ]] ആണ് ഈ നിയമം അവതരിപ്പിച്ചത്<ref name=chemistry>{{cite web|first=chemistry|title=Avogadro’s law - What is it?|url=http://archive.is/vCGzq|work=chemistry.co.nz|publisher=chemistry.co.nz|accessdate=2013 ജൂലൈ 5}}</ref> <ref name=chimge>{{cite web|title=Avogadro's law|url=http://archive.is/KEN3g|work=http://chimge.unil.ch|publisher=http://chimge.unil.ch|accessdate=2013 ജൂലൈ 5}}</ref>. നിയമം ഇങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്നു:
{{cquote|സ്ഥിര ഊഷ്മാവിലും മർദ്ദത്തിലും സ്ഥിതി ചെയ്യുന്ന ഏതൊരു ആദർശ വാതകത്തിന്റെയും തുല്യ വ്യാപ്തത്തിൽ തുല്യ എണ്ണം മോളുകൾ അടങ്ങിയിരിക്കുന്നു}}<ref> http://chimge.unil.ch/En/mat/1mat12.htm</ref>
 
വരി 15:
:<math>\frac{p_1\cdot V_1}{T_1\cdot n_1}=\frac{p_2\cdot V_2}{T_2 \cdot n_2} = const</math>
where:
:''p'' - [[വാതകം|വാതകത്തിന്റെ]] [[മർദ്ദം]].
:''T'' - വാതകത്തിന്റെ [[ഊഷ്മാവ്]] (കെൽ‌വിനിൽ).
എസ്.റ്റ്.പിയിൽ സ്ഥിതി ചെയ്യുന്ന ഒരു മോൾ [[ആദർശ വാതകം|ആദർശ വാതകത്തിന്റെ]] വ്യാപ്തം 22.4 ലിറ്റർ ആയിരിക്കും ഇതിനെ ആദർശ വാതകത്തിന്റെ [[മോളാർ വ്യാപ്തം]] എന്ന് പറയുന്നു.
"https://ml.wikipedia.org/wiki/അവഗാഡ്രോ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്