"അൽസിഡിസ് ഗിഗ്ഗിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 49:
ഉറൂഗ്വയിലെ മോൺഡിവിഡിയോയിലാണ് ഗിഗ്ഗിയ ജനിച്ചത്. ഉറൂഗ്വായുടെയും ഇറ്റലിയുടെയും ദേശീയ ടീമുകളിൽ കളിച്ചിട്ടുള്ള ഗിഗ്ഗിയ 1926ൽ ഉറൂഗ്വൻ ക്ലബ്ബായ സി എ പെനാറോളിലൂടെ(ക്ലബ്ബ് അത്ലറ്റിക്കോ പെനറോൾ)യാണ് പ്രൊഫഷണൽ ഫൂട്ബോളറാകുന്നത്. ഉറൂഗ്വായിലെ ഡാനുബിയോ ക്ലബ്ബിനുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. കൂടാതെ ഇറ്റാലിയൻ ക്ലബ്ബുകളായ എ എസ് റോമ, എ.സി മിലാൻ എന്നിവയിലും ഗിഗ്ഗിയ കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഉറൂഗ്വേയ്ക്കായി നാലു ഗോളുകളും ഇറ്റലിക്കായി ഒരു ഗോളും നേടി.
 
1980ൽ ഗിഗ്ഗിയയായിരുന്നു പെനറോളിന്റെ മാനേജർ.<ref>{{cite web|url=http://girasolweb.tripod.com/tecnicos.htm|title=Tecnicos|work=tripod.com}}</ref>
 
 
അവസാന നാളുകളിൽ ഉറൂഗ്വേയിലെ ലാസ് പെഡ്രാസിലെ വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. 16 July 2015 ജൂലൈ 16ന് മൊണ്ടേവീഡിയോയിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ വച്ച് തന്റെ 88 വയസ്സിൽ അദ്ദേഹം അന്തരിച്ചു.
"https://ml.wikipedia.org/wiki/അൽസിഡിസ്_ഗിഗ്ഗിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്