"ഫ്യൂഡലിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാടുവാഴിത്തം എന്ന താൾ ഫ്യൂഡലിസം എന്ന താളിനു മുകളിലേയ്ക്ക്, Harshanh മാറ്റിയിരിക്കുന്നു: as suggested in ta...
വരി 1:
{{Prettyurl|Feudalism}}
മധ്യകാല യുറോപ്പിൽ ഒൻപതാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിൽ രൂപം കൊണ്ട ഒരു കൂട്ടം നിയമപരവും, സൈനികപരവും, ആയ അധികാര രൂപങ്ങളെ പൊതുവായി വിശേഷിപ്പിക്കുന്ന പേരാണ് '''നാടുവാഴിത്തംഫ്യൂഡലിസം''' (Feudalism). ഫ്യൂഡലിസം എന്ന പദത്തിന്റെ ഉത്ഭവം feodum/ feudum (fief) എന്ന ലാറ്റിൻ വാക്കിൽ നിന്നുമാണ്. <ref>''feodum'' – see [http://books.google.com/books?id=KfgUAAAAYAAJ&pg=PA365 ''The Cyclopedic Dictionary of Law''], by Walter A. Shumaker, George Foster Longsdorf, pg. 365, 1901.</ref>
 
ഫ്രാൻകൊസ് ലൂയീസ് ഗൻഷോഫിന്റെ (François-Louis Ganshof) നിർവചനപ്രകാരം, <ref name=ganshof>[[François Louis Ganshof]] (1944). ''Qu'est-ce que la féodalité''. Translated into English as ''Feudalism'' by [[Philip Grierson]], foreword by F.M. Stenton. 1st ed.: New York and London, 1952; 2nd ed: 1961; 3d ed: 1976.</ref>. ഒരു നാടുവാഴിയും അയാൾ കരമൊഴിവായി നൽകുന്ന ഭൂമി കൈവശം വെച്ച്വെക്കുന്ന ഫ്യൂഡൽ പ്രഭുക്കൻമാർ അതിന്റെ പ്രതിഫലമായി നാടുവാഴിയെ യുദ്ധത്തിൽ സഹായിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. കുറേക്കൂടി വിശാലമായ അർത്ഥത്തിൽ, അതു ഒരു സൈനികമായ മെൽക്കൊയ്മയെ അംഗീകരിചുകൊന്ദുള്ള ഒരു സമുദായം മാത്രമല്ല; മറിച്ച്, കാർഷിക പ്രവൃത്തി പ്രധാന ഉപജീവന മാർഗമായി സ്വീകരിച്ച സവിശേഷമായ ഉത്പാദന ബന്ധങൾ ഉൽക്കൊള്ളുന്ന ഒരു വ്യവസ്ഥിതിയാണു. ചെറുകിട കാർഷിക ഉത്പാദനത്തിൽ ഊന്നിയ ആ വ്യവസ്ഥിതിയിൽ, ഒരോ വ്യക്തിയും പരമ്പരാഗത തൊഴിലു ചെയ്തു ഉപജീവനം നടത്തിപൊരുകയാണു ചെയ്യുന്നത്. വ്യക്തിയുടെ അവകാശവും, ഉത്തരവാദിത്തവും ആ വ്യക്തി ജനിയ്കുന്ന കുടുംബത്തെ അടിസഥാനപ്പെടുത്തിയാണു. ഒരു കൊല്ലപ്പണിയ്ക്കാരന്റെ പുത്രൻ കൊല്ലപ്പണി ചെയ്തും, ഒരു വെളുത്താടന്റെ പുത്രൻ തുണി അലക്കിയും, ചെത്തുകാരന്റെ പുത്രൻ ചെത്തുപണി ചെയ്തും ജീവിതം നയിയ്ക്കുന്നു. സമൂഹത്തിന്റെ വികാസ പരിണാമത്തിലെ ഒരു ഘട്ടത്തിൽ ഈ വ്യവസ്ഥിതിയിൽ കൂടെ ലോകത്തിലെ മിക്ക സംസ്കാരവും കടന്നു പൊയിട്ടുള്ളതായി കാണാം.
 
തന്റെ രാഷ്ട്രീയ - സാമ്പത്തിക വിശകലനത്തിൽ കാൾ മാർക്സും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. മുതലാളിത്തത്തിന്റെ ഉദയത്തിനുമുമ്പുള്ള സാമ്പത്തിക വ്യവസ്ഥയായിട്ടാണ് മാർക്സ് നാടുവാഴിത്തത്തെഫ്യൂഡലിസത്തെ വിശദീകരിക്കുന്നത്. മാർക്സിനെ സംബന്ധിച്ചിടത്തോളം നാടുവാഴിത്തമെന്നത്ഫ്യൂഡലിസമെന്നത്; കൃഷിയോഗ്യമായ ഭൂമിയുടെ നിയന്ത്രണം കയ്യാളുന്ന ഒരു ഭരണവർഗ്ഗം (കുലീനർ) ആ കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന കുടിയാന്മാരെ അടിമസമാനമായ രീതിയിൽ ചൂഷണം ചെയ്യുകവഴി നിലനിർത്തുന്ന വർഗ്ഗസമൂഹമാണ്. <ref>http://www.marxists.org/glossary/terms/f/e.htm</ref>
 
"https://ml.wikipedia.org/wiki/ഫ്യൂഡലിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്