"അൽസിഡിസ് ഗിഗ്ഗിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
 
== മരാക്കാനാദൂരന്തം ==
1950ലെ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ബ്രസീലിനെതിരെ ഉറൂഗ്വായുടെ വിജയഗോൾ നേടിയതോടെയാണ് ഗിഗ്ഗിയ ലോകഫുട്ബോളിന്റെ നെറുകയിലെത്തിയത്. 1950 ജൂലൈ 16ന് ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള മരാക്കാനാ സ്റ്റേഡിയത്തിൽ വച്ചായിരുന്നു മത്സരം. മറ്റ് ലോകകപ്പുമത്സരങ്ങളിൽ നിന്നു വ്യത്യസ്തമായി 1950ലെ ലോകകപ്പിൽ നോക്കൗട്ട് സ്റ്റേജിനു പകരം റൗണ്ട് - റോബിൻ ഫോർമാറ്റിലായിരുന്നു മത്സരം. ഫൈനൽ മത്സരം ആരംഭിക്കുമ്പോൾ ബ്രസീലിനു നാലും ഉറൂഗ്വേയ്ക്ക് മൂന്നും പോയിന്റുണ്ട്. ഫൈനൽ ജയിക്കാൻ ബ്രസീലിന് ഉറൂഗ്വേയേക്കാൾ ഒരു പോയിന്റ് നിലനിർത്തിയാൽ മാത്രം മതിയായിരുന്നു. ഒരു സമനിലതന്നെ ധാരാളം.
 
എന്നാൽ മത്സരത്തിൽ ഉറൂഗ്വേ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ബ്രസീലിനെ തോൽപ്പിച്ച് കപ്പിൽ മുത്തമിട്ടു. രണ്ടുലക്ഷത്തോളം കാണികളെ സാക്ഷിനിർത്തി നേടിയ ഈ പരാജയം ബ്രസീൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേദനാജനകമാോയ പരാജയമായിരുന്നുഒന്നായിരുന്നു. അത്. ലോകം അതിനെ മരാക്കാനാസോ എന്നു വിളിച്ചു. മരാക്കാനോ ദുരന്തം.
 
മത്സരത്തിന്റെ ആദ്യ പകുതിയിൽ
"https://ml.wikipedia.org/wiki/അൽസിഡിസ്_ഗിഗ്ഗിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്