"ഹരിശങ്കർ ബ്രഹ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അവലംബം ശരിയാക്കി
(ചെ.) ലിങ്കുകൾ ചേർത്തു
വരി 4:
|image =
|imagesize =
|office = [[മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻകമ്മീഷണർ]]
|term_start = 16 ജനുവരി 2015 <ref name="ബ്രഹ്മ"/>
|term_endsterm_end = 19 ഏപ്രിൽ 2015 <ref name="ബ്രഹ്മ"/>
|predecessor = [[വി. എസ് സമ്പത്ത്]]
|successor = [[നസീം സൈദി]]
|birth_date = {{Birth date and age|df=yes|1950|4|19}}<ref name="ബ്രഹ്മShri H.S.Brahma - Profile"/>
|profession = [[സിവിൽ സർവീസ്]]
|nationality = [[ഇന്ത്യ|ഇന്ത്യൻ]]
|religion = [[ഹിന്ദു]]
}}
 
[[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിൽ]] നിന്നുള്ള റിട്ടയേർഡ് ഐ.എ.എസ്സ് കാരനായ '''ഹരിശങ്കർ ബ്രഹ്മ''' (62) ഭാരതത്തിന്റെ മുൻ [[തെരഞ്ഞെടുപ്പ് കമ്മീഷൻ|മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ]] ആണ്<ref name="ബ്രഹ്മ">{{cite web|title=Shri H.S.Brahma - Profile|url=http://eci.nic.in/eci_main1/ecb.aspx|publisher=Election Commission of India|accessdate=13 September 2012}}</ref>). 2010 ഏപ്രിലിൽ കേന്ദ്ര ഊർജ്ജ സെക്രട്ടറിയായി വിരമിച്ച ശ്രീ. ബ്രഹ്മ 2015 ജനുവരി 16 ന് [[ന്യൂഡൽഹി|ന്യൂ ഡൽഹിയിലെ]] [[നിർവാചൻ സദൻ|നിർവാചൻ സദനിൽ]] സ്ഥാനമേറ്റു. 2015 [[ഏപ്രിൽ]] 19 വരെ അദ്ധേഹം ഈ പദവിയിൽ സേവനമനുഷ്ടിച്ചു.<ref>[http://www.hindu.com/2010/08/26/stories/2010082663751400.htm Brahma assumes charge as Election Commissioner ]</ref>. [[വി.എസ്. സമ്പത്ത്]] വിരമിച്ച ഒഴിവിലാണ് ശ്രീ. ബ്രഹ്മ പുതിയ മുഖ്യ ഇലക്ഷൻ കമ്മീഷണറായി നിയമിതനായത്. 2004-ൽ [[മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)|മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി]] വിരമിച്ച ജെ.എം ലിംഗ്ദോയ്ക്കു ശേഷം നോർത്ത് ഈസ്റ്റിൽ നിന്നുള്ള രണ്ടാമത്തെ ഇലക്ഷൻ കമ്മീഷണറാണ് ബ്രഹ്മ. 2012 ജൂൺ 10-ന് എസ്. വൈ. ഖുറേഷി വിരമിച്ച ഒഴിവിൽ നിയമിതനായ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ. താഴെ [[ഡോ. നസിം സൈദി]] ഇലക്ഷൻ കമ്മീഷണർമാരായി തുടരുന്നു.
<ref name="test1">[http://eci.nic.in/ഇന്ത്യൻ ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ്].</ref>
"https://ml.wikipedia.org/wiki/ഹരിശങ്കർ_ബ്രഹ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്