"ബലതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''ബലതന്ത്രം (മെക്കാനിക്സ്)''' (Greek {{lang|grc|μηχανι...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
'''ബലതന്ത്രം (മെക്കാനിക്സ്)''' ([[Greek language|Greek]] {{lang|grc|μηχανική}}) എന്നത് ബലങ്ങൾക്കോ സ്ഥാനന്തരണങ്ങൾക്കോ വിധേയമാകുന്ന physical body കളുടെ സ്വഭാവത്തെയും, അനന്തരഫലമായി body കൾക്കുണ്ടാവുന്ന പ്രഭാവത്തെആഘാതങ്ങളെ സംബന്ധിച്ചുള്ള ശാസ്ത്രത്തിലെ ഒരു മേഖലയാണ്. ഈ വിജ്ഞാനശാഖ അരിസ്റ്റോട്ടിൽ,ആർക്കിമിഡീസ് എന്നിവരുടെ പ്രമാണങ്ങളാൽ ഉൽഭവിച്ചത് പ്രാചീന ഗ്രീസിലാണ്. ആധുനിക കാലഘട്ടത്തിൽ ഗലീലിയോ, കെപ്ലർ, പ്രത്യേകിച്ച് ന്യൂട്ടൺ എന്നിവർ ക്ലാസിക്കൽ മെക്കാനിക്സിന് അടിത്തറയിട്ടു. ഇത് ക്ലാസിക്കൽ ഭൗതികശാസ്ത്രത്തിന്റെ ശാഖയാണ്. ഇത് നിശ്ചലാവസ്തയിലോ, പ്രകാശത്തിന്റെ വേഗത്തേക്കാൾ കുറഞ്ഞ പ്രവേഗങ്ങളോടെ സഞ്ചരിക്കുന്നതോ ആയുള്ള കണങ്ങളെപ്പറ്റി പഠിക്കുന്നു. ഇതിനെ വസ്തുക്കളുടെ ചലനത്തെയും, ബലത്തെയും കുറിച്ചു പഠിക്കുന്ന ഒരു ശാസ്ത്രശാഖയായി നിർവചിക്കാൻ കഴിയും.
==ചരിത്രം==
 
"https://ml.wikipedia.org/wiki/ബലതന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്