"പതിനെട്ടരക്കവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
ശാസ്ത്രികൾ [[കർണ്ണാടകം|കർണ്ണാടകത്തിലെ]] (അന്നത്തെ മൈസൂർ) ലതാപുരത്തായിരുന്നു വസിച്ചിരുന്നത്. രാജാവിന്റെ ആശ്രയം തേടിയാണ് കോഴിക്കോട്ടു വരുന്നത്. വാർഷിക പട്ടത്താനത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചു. [[കോകിലസന്ദേശം]], [[മല്ലികമാരുതം]] എന്നിവയാണ്‌ പ്രശസ്തമായ രചനകൾ. [[കോകിലസന്ദേശം]] മഹാകാവ്യവും മല്ലികമാരുതം മാലതീമാധവത്തിന്റെ മാതൃകയിലുള്ള നാടകവുമാണ്.
 
*[[പൂനം നമ്പൂതിരി|ചെറുശ്ശേരി പൂനം നമ്പൂതിരി]]
[[മലയാളം|മലയാളഭാഷയിലാണ്]] കൃതികൾ മുഴുവനും. പ്രസിദ്ധമായ കൃതി [[രാമായണം ചമ്പു|രാമായണം ചമ്പുവാണ്]]. [[ഭാരതം ചമ്പു|ഭാരതചമ്പുവും]] അദ്ദേഹമാണ് രചിച്ചത് എന്ന് ചിലർ അവകാശപ്പെടുന്നുണ്ട്‌.
 
"https://ml.wikipedia.org/wiki/പതിനെട്ടരക്കവികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്