"രാജനന്ദഗാവ് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
 
{{India Districts
|Name = രാജ്നന്ദഗാവ
|Local = राजनांदगांव जिला
|State = Chhattisgarh
|Division =
|HQ = രാജ് നന്ദ് ഗാവ്
|Map = Map Chhattisgarh state and districts.png
|Area = 8,070
|Rain =1274
|Population =1,537,133
|Urban = 231,647
|Year = 2011
|Density =
|Literacy = 77.2 per cent
|SexRatio = 1023
|Tehsils =9
|LokSabha = രാജ്നന്ദ് ഗാവ
|Assembly = 6
|Highways =
|Website = http://rajnandgaon.nic.in/
}}
[[ഛത്തീസ്ഗഡ്]] സംസ്ഥാനത്തിന്റെ പടിഞ്ഞാടായി ഉള്ള ജില്ലയാണ് രാജ്നന്ദ്ഗാവ്. രാജനന്ദ്ഗാവ് ആണ് ആസ്ഥാനം. ഈ ജില്ലയുടെ പടിഞ്ഞാറുവശം മഹാരാഷ്ട്ര സംസ്ഥാനത്തിലെ [[ഗോണ്ഡിയ]][[ഗഡ്ചിരോളീ]] ജില്ലകളൂം വടക്കുപടിഞ്ഞാറ് മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയുമാണ്. കിഴക്ക് [[ദുർഗ് ജില്ല]] യാണ്. ഡോങ്ഗ്രഗഡ് ഉള്ള [[ബമ്ലേശ്വരി ക്ഷേത്രം]] ഈ ജില്ലയിലെ ആകർഷകമാണ്. പ്രസിദ്ധബുദ്ധവിഹാരമായ [[പ്രഗ്യാൻ ഗിരി]]യും രാജ്നന്ദ് ഗാവിലുള്ള [[ഗുരുദ്വാര]], [[ബർഫാനി ധാം]] എന്നിവയും ഒരുപാട് ആളുകളെ ആകർഷിക്കുന്നു.
{{commonscat|pragyagiri}}
"https://ml.wikipedia.org/wiki/രാജനന്ദഗാവ്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്