"ഇരിട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 29:
|website=WWW.IRITTY.COM
}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] മലയോരമേഖലയിലെ ഒരു പ്രമുഖപട്ടണമാണ്‌ '''ഇരിട്ടി'''.കീഴൂർ-ചാവശ്ശേരി-പായം ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ഈ പട്ടണം[തലശ്ശേരി - ബാംഗ്ലൂർ,അന്തർ സംസ്ഥാനപാത(SH-30)ഇരിട്ടി-തളിപ്പറമ്പ സംസ്ഥാനപാത(SH-30) എന്നിവ ഇരിട്ടിയിലൂടെ കടന്നുപോകുന്നു .പായം,കീഴൂർ,ആറളം,അയ്യംകുന്ന്,ഉളിക്കൽ എന്നീ പഞ്ചായത്തുകളെ ഉള്പ്പെടുത്തി 2014-ൽ കണ്ണൂര് ജില്ലയിലെ നാലാമത്തെ താലൂക്ക് ആയി ഇരിട്ടി താലുക്ക് രൂപികരിച്ചു.സമീപ സ്ഥലങ്ങളിലെ കർഷകരുടെ പ്രധാന വിപണന കേന്ദ്രമാണ്‌ ഈ പട്ടണം.2015ൽ ഇരിട്ടിയെ മുനിസിപാലിറ്റി ആയി ഉയർത്തി.[[കണ്ണൂർ|കണ്ണൂരിൽ]] നിന്നും [[തലശ്ശേരി|തലശ്ശേരിയിൽ]] നിന്നും [[തളിപ്പറമ്പ്|തളിപ്പറമ്പിൽ]] നിന്നും ഏകദേശം ഒരേ ദൂരമാണ് ഇരിട്ടിയിലേക്കുള്ളത്.ഇവിടെ നിന്നും എത്തിച്ചേരാവുന്ന മറ്റ് പ്രധാന സ്ഥലങ്ങൾ [[പേരാവൂർ]], [[കൂട്ടുപുഴ|കൂട്ടുപുഴ,]] [[ഉളിക്കൽ]], [[ഇരിക്കൂർ]],[[ശ്രീകണ്ഠപുരം ]], എടൂർ, കരിക്കോട്ടക്കരി, കീഴ്പ്പള്ളി, എടപ്പുഴ, അങ്ങാടിക്കടവ്,വാണിയപ്പാറ എന്നിവയാണ്. .നിർതിഷ്ടനിർദ്ദിഷ്ട [[കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം|കണ്ണുർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ]] നിന്നും കേവലം 17.7KM മാത്രമാണ് ഇരിട്ടിയിലെക്കുള്ളഇരിട്ടിയിലേക്കുള്ള ദൂരം.
 
 
"https://ml.wikipedia.org/wiki/ഇരിട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്