"ഈജിപ്ഷ്യൻ സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
 
== ചരിത്രം ==
നൈൽ നദിയുടെ പുത്രിയായാണ്‌ ഈജിപ്റ്റ് അറിയപ്പെടുന്നത്.ഗ്രീക്ക് സഞ്ചാരികൾ ഈജിപ്തിനെ നൈലിൻറെ വരദാനം എന്നു വിളിച്ചു. ആഫ്രിക്കയിലെ ചൂടേറിയ കാലാവസ്ഥ നൈൽ നദിയെ എന്നും ജനജീവിതത്തോട് അടുപ്പിച്ചു നിർത്തി. ബി.സി. രണ്ടായിരത്തിനു മുൻപുള്ള ഈജിപ്റ്റിന്റെ ചരിത്രം നിഗമനങ്ങളിൽ ഒതുങ്ങി നിൽക്കുന്നു. ബി.സി.5000-നും 3000നും ഇടയിലുള്ള കാലഘട്ടം രാജവംശാതീതകാലമാണ്‌. ഈ കാലഘട്ടത്തിന്റെ ആരംഭത്തിൽ ഏതാനും ഗോത്രവർഗ്ഗങ്ങളാണ്‌ ഈജിപ്റ്റിൽ നിലനിന്നിരുന്നത്. കാലക്രമത്തിൽ ഇവയെല്ലാം സം‌യോജിച്ച് രണ്ടു രാഷ്ട്രങ്ങൾ ഉടലെടത്തു. അവ ഉപരി ഈജിപ്റ്റ് (Upper Egypt), നിമ്‌ന ഈജിപ്റ്റ് (Lower Egypt) എന്നും അറിയപ്പെടുന്നു. നൈൽ നദിയുടെ ഉത്ഭവസ്ഥാനം ഉൾക്കൊള്ളുന്ന ഈജിപ്റ്റിന്റെ തെക്കൻ പ്രദേശങ്ങൾ ഉപരി ഈജിപ്റ്റും നദീതടപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന വടക്കു ഭാഗം നിമ്‌ന ഈജിപ്റ്റുമായിരുന്നു.
== ഭാഷ ==
{{പ്രധാന ലേഖനം|ഈജിപ്ഷ്യൻ ഭാഷ}}
"https://ml.wikipedia.org/wiki/ഈജിപ്ഷ്യൻ_സംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്