"വാഴപ്പള്ളി ശാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 26:
== ശാസനത്തെക്കുറിച്ച് ==
[[File:വാഴപ്പള്ളി ക്ഷേത്രം വിദൂര ദൃശ്യം.JPG|800px|ലഘു|വാഴപ്പള്ളി ക്ഷേത്രത്തിന്റെ ഒരു വിശാല ദൃശ്യം]]
കേരളത്തിന്റെ ചരിത്ര രചനാ പാരമ്പര്യത്തിന് നിർണായക സംഭാവന നല്കിയ ഇടമാണിത്...... വാഴപ്പള്ളി തലമന ഇല്ലം..... ഇവിടെ നിന്നാണ് കേരളത്തിൽ നിന്ന് ലഭ്യമായവയിൽ ഏറ്റവും പഴക്കം ചെന്ന ലിഖിത രേഖയായ വാഴപ്പള്ളി ശാസനം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ തിരുവിതാംകൂർ പുരാവസ്തു വകുപ്പിന്റെൻ തലവനായിരുന്ന ടി എ ഗോപിനാഥ റാവുവും(1902-1917) വി. ശ്രീനിവാസ ശാസ്ത്രികളും ചേർന്ന് കണ്ടെത്തിയത്. മധ്യകാല കേരളത്തിൽ നിലനിന്നിരുന്ന രണ്ടാം ചേര സാമ്രാജ്യത്തെ(എ ഡി 800- 1122) പറ്റിയുള്ള പഠനങ്ങൾകു തുടക്കം കുറിക്കാൻ ഈ ശാസനത്തിൽ നിന്ന് ലഭ്യമായ തെളിവുകൾ സഹായകമായി.......ചെമ്പുപാളിയിലുള്ള ഈ ശാസനം എഴുതപ്പെട്ടിട്ടുള്ളത് ഇത് 1920-ൽ Travancore Archaeological Series - ൽ പ്രസിദ്ധീകരിക്കപ്പെട്ടു.
ചെമ്പുപാളിയിലുള്ള ഈ ശാസനം എഴുതപ്പെട്ടിട്ടുള്ളത് ക്രി.വ. 820 മുതൽ 844 വരെ മഹോദയപുരം ഭരിച്ചിരുന്ന രാജാ രാജശേഖരദേവൻ പരമേശ്വരഭട്ടാരകന്റെ കാലത്താണ് എന്ന് ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു.<ref>കേരളചരിത്രം, എ.ശ്രീധരമേനോൻ, ഡി.സി ബുക്സ് 2008</ref> ക്രി.വ. 830-ൽ [[വാഴപ്പള്ളി ശ്രീ മഹാദേവർക്ഷേത്രം|വാഴപ്പള്ളി ക്ഷേത്രാങ്കണത്തിൽ]] ഒത്തുചേർന്ന നാട്ടുപ്രമാണിമാരും, [[പത്തില്ലത്തിൽ പോറ്റിമാർ|പത്തില്ലത്തിൽ പോറ്റിമാരും]], രാജാവുമായി നാട്ടുകൂട്ടം കുടി തിരുവാറ്റാ ക്ഷേത്രത്തിലെ മുട്ടാബലിയെകുറിച്ചു പ്രതിപാദിക്കുന്നതാണ് ഇതിന്റെ പ്രമേയം. മറ്റുള്ള ശാസനങ്ങളിൽ സ്വസ്തിശ്രീ എന്ന നാമപദത്താൽ തുടങ്ങുമ്പോൾ വാഴപ്പള്ളി ശാസനം തുടങ്ങുന്നത് നമഃശ്ശിവായ എന്ന് തിരുവാഴപ്പള്ളിലപ്പനെ വാഴ്ത്തി സ്തുതിച്ചാണ്. തിരുവാറ്റാക്ഷേത്രത്തിലെ മുട്ടാബലി മുടക്കുന്നവർക്ക് പിഴയായി 100 റോമൻ ദിനാർ കൊടുക്കേണ്ടിവരും എന്നും, ഇത് മാതൃപരിഗ്രഹണത്തിനു തുല്യമാണന്നും. പിഴയായി ഇതിൽ ഒന്നോ അല്ലെങ്കിൽ രണ്ടുമോ ആയിരിക്കും ശിക്ഷയെന്നു പറയുന്നു. ക്ഷേത്രജോലികൾക്കു മുടക്കം വരുത്തുന്നവർ നാലു നാഴി അരി പിഴയടക്കണമെന്നും പറയുന്നുണ്ട്.
 
ചെമ്പുപാളിയിലുള്ളകേരളത്തിന്റെ ചരിത്ര രചനാ പാരമ്പര്യത്തിന് നിർണായക സംഭാവന നല്കിയ വാഴപ്പള്ളി ശാസനം എഴുതപ്പെട്ടിട്ടുള്ളത് ക്രി.വ. 820 മുതൽ 844 വരെ മഹോദയപുരം ഭരിച്ചിരുന്ന രാജാ രാജശേഖരദേവൻ പരമേശ്വരഭട്ടാരകന്റെ കാലത്താണ് എന്ന് ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു.<ref>കേരളചരിത്രം, എ.ശ്രീധരമേനോൻ, ഡി.സി ബുക്സ് 2008</ref> ക്രി.വ. 830-ൽ [[വാഴപ്പള്ളി ശ്രീ മഹാദേവർക്ഷേത്രം|വാഴപ്പള്ളി ക്ഷേത്രാങ്കണത്തിൽ]] ഒത്തുചേർന്ന നാട്ടുപ്രമാണിമാരും, [[പത്തില്ലത്തിൽ പോറ്റിമാർ|പത്തില്ലത്തിൽ പോറ്റിമാരും]], രാജാവുമായി നാട്ടുകൂട്ടം കുടി തിരുവാറ്റാ ക്ഷേത്രത്തിലെ മുട്ടാബലിയെകുറിച്ചു പ്രതിപാദിക്കുന്നതാണ് ഇതിന്റെ പ്രമേയം. മറ്റുള്ള ശാസനങ്ങളിൽ സ്വസ്തിശ്രീ എന്ന നാമപദത്താൽ തുടങ്ങുമ്പോൾ വാഴപ്പള്ളി ശാസനം തുടങ്ങുന്നത് നമഃശ്ശിവായ എന്ന് തിരുവാഴപ്പള്ളിലപ്പനെ വാഴ്ത്തി സ്തുതിച്ചാണ്. തിരുവാറ്റാക്ഷേത്രത്തിലെ മുട്ടാബലി മുടക്കുന്നവർക്ക് പിഴയായി 100 റോമൻ ദിനാർ കൊടുക്കേണ്ടിവരും എന്നും, ഇത് മാതൃപരിഗ്രഹണത്തിനു തുല്യമാണന്നും. പിഴയായി ഇതിൽ ഒന്നോ അല്ലെങ്കിൽ രണ്ടുമോ ആയിരിക്കും ശിക്ഷയെന്നു പറയുന്നു. ക്ഷേത്രജോലികൾക്കു മുടക്കം വരുത്തുന്നവർ നാലു നാഴി അരി പിഴയടക്കണമെന്നും പറയുന്നുണ്ട്. തിരുവിതാംകൂർ പുരാവസ്തു വകുപ്പിന്റെ തലവനായിരുന്ന ടി.എ. ഗോപിനാഥ റാവുവും (1902-1917) വി. ശ്രീനിവാസ ശാസ്ത്രികളും ചേർന്ന് വാഴപ്പള്ളി തലവന മഠത്തിൽ നിന്നുമാണ് ശാസനം കണ്ടെത്തിയത്. മധ്യകാല കേരളത്തിൽ നിലനിന്നിരുന്ന രണ്ടാം ചേര സാമ്രാജ്യത്തിനെ (എ ഡി 800-1122) പ്പറ്റിയുള്ള പഠനങ്ങൾക്കു തുടക്കം കുറിക്കാൻ ഈ ശാസനത്തിൽ നിന്ന് ലഭ്യമായ തെളിവുകൾ സഹായകമായിട്ടുണ്ട്. ചെമ്പുപാളിയിലുള്ള ഈ ശാസനം 1920-ൽ ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരീസിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/വാഴപ്പള്ളി_ശാസനം" എന്ന താളിൽനിന്ന് ശേഖരിച്ചത്