"ടി.പി. ചന്ദ്രശേഖരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

99 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
 
== പാർട്ടിയിൽ നിന്ന് പുറത്തുപോയത്==
[[ഏറാമല ഗ്രാമപഞ്ചായത്ത്|ഏറാമല പഞ്ചായത്തു]] പ്രസിഡന്റ് സ്ഥാനം എൻ. വേണുവിൽ നിന്ന് [[സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്)|ജനതാദളിന്]] വിട്ടുകൊടുക്കാനുള്ള പ്രാദേശിക സി.പി.ഐ(എം) നേതാക്കളുടെ തീരുമാനത്തിനെതിരെ ടി.പി.ചന്ദ്രശേഖരനും മറ്റ് സഖാക്കളും പ്രതികരിച്ചു. തുടർന്ന് പാർട്ടി വിട്ട് മറ്റു സമാന മനസ്കരായ സഖാക്കളോടുചേർന്ന് 2009-ൽ ഒഞ്ചിയത്ത് റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി) രൂപീകരിക്കുകയായിരുന്നു<ref>[http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82/13993/%E0%B4%9F%E0%B4%BF-%E0%B4%AA%E0%B4%BF-%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 ടി പി ചന്ദ്രശേഖരൻ - വാർത്തയ്ക്കുമപ്പുറം]</ref><ref name=mat1>{{cite news|title=ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്നു|url=http://www.mathrubhumi.com/online/malayalam/news/story/1586763/2012-05-05/kerala|accessdate=2013 ജൂൺ 3|newspaper=മാതൃഭൂമി}}</ref> .
 
== 2009-ലെ വടകര ലോകസഭാ തെരഞ്ഞെടുപ്പ്==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2192415" എന്ന താളിൽനിന്ന് ശേഖരിച്ചത്