"അന്ന അറ്റ്‌കിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1871-കളിൽ മരിച്ചവർ നീക്കം ചെയ്തു; വർഗ്ഗം:1871-ൽ മരിച്ചവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്...
വരി 5:
==ആദ്യകാല ജീവിതം==
 
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] കെന്റ് നു സമീപം ടോൺബ്രിജ് എന്ന സ്ഥലത്താണ് ഇവർ ജനിച്ചത്(1799<ref name=Grove>{{cite web | title = Art encyclopedia. The concise Grove dictionary of art. Anna Atkins. | publisher = Oxford University Press | year = 2002 | url = http://www.answers.com/topic/anna-atkins-art | accessdate = 11 August 2009}}</ref>) . ഇവരുടെ അമ്മ 1800 ൽ തന്നെ മരണമടഞ്ഞു<ref name=Schaaf/>. അന്ന പിതാവായ '''ജോൺ ജോർജ്ജ് ചിൽഡ്രൻ''' ന്റെ സംരക്ഷണയിലാണ് വളർന്നത്.<ref name=Ware>{{cite book | last = Ware | first = Mike | title = Cyanotype: the history, science and art of photographic printing in Prussian blue | publisher = National Museum of Photography, Film & Television | year = 1999 | location = Bradford, England | isbn = 1-900747-07-3}}</ref> വ്യത്യസ്തമായ ശാസ്ത്ര അഭിരുചികൾ ഉണ്ടായിരുന്ന ജോൺ ജോർജ്ജിന്റെ ബഹുമാനാർഥം ചിൽഡ്രനൈറ്റ്,ചിൽഡ്രൻസ് പൈത്തൻ എന്നീ ധാതുകൾ അറിയപ്പെടുന്നു.<ref name=Marshall>{{cite news | last =Marshall| first =Peter| title =The pencil of nature. Part 2: Anna Atkins| pages =| work =About.com|archivedate=25 June 2006|url=http://photography.about.com/library/weekly/aa060302b.htm |archiveurl=http://web.archive.org/web/20060625020000/http://photography.about.com/library/weekly/aa060302b.htm| accessdate =11 August 2009}}</ref> ആ കാലത്തു സ്ത്രീകൾക്ക് പൊതുവേ ലഭിച്ചിരുന്നതിലും ഉയർന്ന ശാസ്ത്ര വിദ്യാഭ്യാസം അന്നയ്ക്ക് ലഭിച്ചിരുന്നു.."<ref name=HalsteadParish>{{cite web | last = Halstead Parish Council | title = Parish history: Anna Atkins | url = http://www.halsteadparish.org.uk/Parish_History/Anna_Atkins/anna_atkins.html | accessdate = 11 August 2009}}</ref> 1823 ജോൺ ജോർജ്ജ് ചിൽഡ്രൻ വിവർത്തനം ചെയ്ത[http://Lamarck's%20Genera%20of%20Shells Lamarck's Genera of Shells] എന്ന പുസ്തകത്തിൽ അന്നയുടെ ചിത്രവേലകൾ ഉണ്ടായിരുന്നു<ref name=HalsteadParish/><ref>{{cite web |publisher= [[BBC]] |url=http://www.bbc.co.uk/history/historic_figures/atkins_anna.shtml|archiveurl=http://web.archive.org/web/20051222071833/http://www.bbc.co.uk/history/historic_figures/atkins_anna.shtml |archivedate=22 December 2005 |title= Historic figures. Anna Atkins (1799–1871) |accessdate= 11 August 2009}}</ref>.
 
1825 ൽ പെല്ലി അറ്റ്‌കിൻസ് നെ വിവാഹം ചെയ്ത അന്ന ഹാൾസ്റ്റീഡ പ്ലേ സിൽ താമസിച്ചു. അവിടെ വച്ചാണ് സസ്യശാസ്ത്രം കൂടുതലായി പഠിക്കാൻ തുടങ്ങിയത് ആ സമയത്താണ് ഉണങ്ങിയ ചെടികളെ ശേഖരിക്കുവാനും പിന്നീട് അവയുടെ [http://ഫോറ്റൊഗ്രാംസ് ഫോറ്റൊഗ്രാംസ്] നിർമ്മിക്കുവാനും തുടങ്ങി.<ref name=HalsteadParish/>
"https://ml.wikipedia.org/wiki/അന്ന_അറ്റ്‌കിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്