"പ്ലൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 81:
മാതൃഭൂമി ഹരിശ്രീ 2006 സെപ്റ്റംബർ 16 പേജ് 4
</ref>
 
 
== പ്ലൂട്ടോ എന്ത്‌ കൊണ്ട്‌ ഒരു ഗ്രഹമല്ലാതാകുന്നു? ==
പ്ലൂട്ടോ ഒരു ഗ്രഹമല്ല എന്ന്‌ 24 തീയതിയിലെ വോട്ടെടുപ്പോടെ ജ്യോതിശാസ്ത്രജ്ഞർ തീറെഴുതി. പക്ഷെ പത്രങ്ങളും പൊതുജനങ്ങളും എല്ലാം പലതരത്തിലാണ് ഇതിന്റെ കാരണം എഴുതിയതും വ്യാഖ്യാനിച്ചതും . ഈ പോസ്റ്റിൽ എന്തു കൊണ്ടാണ് പ്ലൂട്ടോ ഒരു ഗ്രഹമല്ലാതാകുന്നത്‌ എന്ന്‌ വിശദീകരിച്ചിരിക്കുന്നു.
 
മുന്നറിയിപ്പ്‌: ഇത്‌ ഇന്റെർനെറ്റിൽ നിന്നുള്ള വിവരങ്ങൾ കൂടിച്ചേർത്തും പുസ്തകങ്ങൾ വായിച്ചും ഞാൻ എത്തിച്ചേർന്ന ഒരു നിഗമനം ആണ്. ദയവായി ആരും ഇത്‌ ഒരു ആധികാരിക ലേഖനമായി കാണരുത്‌.
 
ജ്യോതിശാസ്ത്രഞ്ജർ ഒരു ഗ്രഹത്തിന് കൊടുത്ത നിർവചനം ഇതാണ്.
:അതായത്‌ ഒരു സൌരയൂഥ വസ്തു സൂര്യന്റെ ഗ്രഹം ആകണമെങ്കിൽ മൂന്ന്‌ കടമ്പകൾ കടക്കണം
.ഒന്ന്‌: അത്‌ സൂര്യനെ വലം വച്ച്‌ കൊണ്ടിരിക്കണം.
രണ്ട്‌: ഗോളീയ രൂപം പ്രാപിക്കുവാൻ ആവശ്യമായ ഭാരം ഉണ്ടായിരിക്കണം. ഇതിന് കുറഞ്ഞത്‌ 5 x 10^20 kg ഭാരവും 800 km വ്യാസവും വേണമെന്ന്‌ പറയപ്പെടുന്നു.
മൂന്ന്‌: അതിന്റെ ഭ്രമണപഥത്തിന്റെ neighbourhood ക്ലിയർ ചെയ്തിരിക്കണം.
 
ഇതിൽ ഒന്നാമത്തേയും രണ്ടാമത്തേയും കടമ്പകൾ പ്ലൂട്ടോ എളുപ്പം കടക്കും. മൂന്നാമത്തേതാണ് പ്രശ്നം. മൂന്നാമത്തേതിന്റെ അർത്ഥം പലർക്കും മനസ്സിലായിട്ടില്ല. അത്‌ കൊണ്ടാണ് പത്രങ്ങളിൽ ഒക്കെ പ്ലൂട്ടോയുടെ ഭ്രമണതലം ചെരിഞ്ഞതായത്‌ കൊണ്ടും അതിന്റെ ഭ്രമണപഥം നെപ്റ്റ്യൂണിന്റെ ഭ്രമണ പഥത്തെ തൊടുന്നത്‌ കൊണ്ടുമാണ് പ്ലൂട്ടോ ഒരു ഗ്രഹമല്ലാതായി തീർന്നത്‌ എന്ന രീതിയിൽ വാർത്തകൾ വരുന്നത്‌. ഈ വാർത്തകൾ രണ്ട്‌ കാരണം കൊണ്ട്‌ തെറ്റാണ്.
 
ഒന്ന്‌ : clearing the neighborhood എന്ന്‌ പറഞ്ഞാൽ ഭ്രമണതലം ചെരിഞ്ഞതാണെന്ന്‌ അർത്ഥം ഇല്ല്ല.
രണ്ട്‌: പ്ലൂട്ടോയുടെ ഭ്രമണ പഥം നെപ്റ്റ്യൂണിന്റെ ഭ്രമണ പഥം തൊടുന്നതേ ഇല്ല.
 
 
 
== അവലംബം ==
<references/>
 
{{ഇതിനെ കുറിച്ച്‌ കൂടുതൽ അറിയാൻ പ്ലൂട്ടോയ്ക്ക്‌ വിട എന്ന ഈ ലേഖനം വായിക്കുക.}}
 
{{Solar System}}
"https://ml.wikipedia.org/wiki/പ്ലൂട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്