"സണ്ണി ലിയോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ഇംഗ്ലിഷ് വികിപീഡിയയിൽ കാണുന്ന ഉച്ചാരണം അനുസരിച്ച് സണി ലിയോണി എന്ന് പേര് തിരുത്തി.)
No edit summary
സിക്ക് പഞ്ചാബി മാതാപിതാക്കൾക്ക് 1981 മേയ് 13നു കാനഡയിലെ ഒൻടേറിയോ പ്രവിശ്യയിലെ സാർണിയ എന്ന പട്ടണത്തിൽ ജനിച്ചു.<ref name="eyeweek">{{cite news|url= http://eyeweekly.com/blog/post/32910 <!-- also http://www.eyeweekly.com/scrollingeye/article/32910 -->|archiveurl=http://web.archive.org/web/20081119075403/http://eyeweekly.com/blog/post/32910|archivedate=2008-11-19|title=Sunny Leone's America|accessdate= 2008-07-04|first=Marc|last=Weisblott|date=2008-07-04|work=[[Eye Weekly]]}}</ref> അച്ഛൻ [[തിബറ്റ്|തിബറ്റിൽ]] ജനിച്ച് [[ഡൽഹി|ഡൽഹിയിൽ]] വളർന്ന ആളായിരുന്നു. അമ്മ([[2008|2008ൽ]] മരിച്ചു<ref name="mompass">{{cite web|url=http://www.xbiz.com/news/news_piece.php?id=96058&mi=all&q=sunny+leone|title=SunnyLeone.com Relaunches With Party This Weekend|accessdate=2008-07-02|author=Joanne Cachapero|date=2008-07-30|publisher=AVN}}</ref>) [[ഹിമാചൽ പ്രദേശ്|ഹിമാചൽ പ്രദേശിലെ]] [[സിറാമൗർ ജില്ല|സിറാമൗർ ജില്ലയിൽ]] നിന്നുമായിരുന്നു.<ref name=eyeweek/><ref name="Lukeisback.com">{{cite web|url=http://www.lukeisback.com/stars/stars/sunny_leone.htm|title=Interview|accessdate=2007-05-13|author=Luke Ford|publisher=lukeisback.com|archiveurl=http://web.archive.org/web/20070716234756/http://www.lukeisback.com/stars/stars/sunny_leone.htm|archivedate=2007-07-16 23:47:56}} <sup>യഥാർത്ഥം </sup>{{dead link|date=December 2011}}<sup>ആണ്.</sup></ref> ചെറുപ്പത്തിൽ കായികവിനോദങ്ങളിൽ ഏർപ്പെട്ടിരുന്നു.<ref name=avn>{{cite web|url=http://business.avn.com/articles/Sunny-Leone-Becomes-Vivid-Girl-43494.html|title=Sunny Leone Becomes Vivid Girl|accessdate=2007-08-26|date=2007-06-20|publisher=[[AVN (magazine)|AVN]]}}</ref><ref name="rabbit">{{cite web|url=http://www.rabbitsreviews.com/blog/porn/sunny_leone_interview.html|title=Rabbits Porn Blog: Sunny Leone Interview|accessdate=2005-12-15|author=Rabbits Review|date=2005-12-15|publisher=Rabbits Review}}</ref>
 
സിക്ക് കുടുംബത്തിലായിരുന്നുവെങ്കിലും മാതാപിതാക്കൾ സണ്ണിസണി ലിയോണിനെലിയോണിയെ കത്തോലിക് സ്കൂളിൽ പഠിക്കാൻ വിട്ടു.<ref name=eyeweek/><ref name="Ambush"/> അവിടെ വച്ച് മറ്റൊരു സ്കൂളിലെ ബാസ്കറ്റ്ബോൾ കളിക്കാരനുമായി 16ആം വയസ്സിൽ ആദ്യ ലൈഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. താൻ ബൈസെക്ഷ്വൽ ആണെന്ന് 18ആം വയസ്സിൽ സണ്ണിസണി ലിയോൺലിയോണി തിരിച്ചറിയുകയും ചെയ്തു.<ref name="bisexual">{{cite web|url=http://www.mensfitness.com/advice/hot-women/meet-girl-sunny-leone|title=Meet The Girl: Sunny Leone|accessdate=2007-02-01|author=Men's Fitness|date=2007-02-01|publisher=[[Men's Fitness]]}}</ref>
 
== ഔദ്യോഗികജീവിതം ==
അശ്ലീലചിത്രങ്ങളിൽ അഭിനയിക്കുന്നതിനു മുമ്പേ, ജെർമ്മൻ ബേക്കറിയിലും<ref name="Ambush">{{cite web|url=http://www.ambushinterview.com/97/interview97.html|title= Ambush Interview #97|accessdate= 2006-10-08|author=Ambush Interviewl|date=2006-10-08|publisher=Ambush Interview}}</ref>, പിന്നീട് ടാക്സ് & റിട്ടയർമെന്റ് സംരംഭത്തിലും സേവനം അനുഷ്ഠിച്ചു. ചെറിയ കാലത്തിനുള്ളിൽ ഇന്ത്യൻ സിനിമയിൽ സണ്ണിസണി ലിയോണി തന്റേതായ ഒരു സ്ഥാനം സൃഷ്ടിച്ചു.<ref name="freeones.com">{{cite web|url=http://blog.freeones.com/2007/08/06/exclusive-interview-with-sunny-leone|title=Exclusive Interview with Sunny Leone|accessdate=2007-08-06|author=freeones|date=2007-08-06|publisher=freeones}}</ref>
 
== സമ്മാനങ്ങൾ ==
 
==പുറത്തേക്കുള്ള കണ്ണികൾ==
{{CC|Sunny Leone|സണ്ണിസണി ലിയോൺലിയോണി}}
[[വർഗ്ഗം:ബോളിവുഡ്]]
[[വർഗ്ഗം:ലൈംഗിക ചലച്ചിത്രനടിമാർ]]
5

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2192250" എന്ന താളിൽനിന്ന് ശേഖരിച്ചത്