"എം.എസ്. വിശ്വനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
| Alias = എം.എസ്.വി
| Born = {{Birth date and age|1928|6|24}}
| Died = 2015 ജൂലൈ 14
| Origin = [[കേരളം]], [[ഇന്ത്യ]]
| Instrument = വായ്പ്പാട്ട്, [[ഹാർമോണിയം]], പീയാനോ
വരി 25:
}}
 
'''എം.എസ്. വിശ്വനാഥൻ''' (എം.എസ്.വി.) (ജനനം - ജൂൺ 24, 1928 - ജൂലൈ 14, 2015) തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീത സം‌വിധായകനാണ്‌. അൻപത് വർഷത്തിലേറെ നീണ്ട സംഗീതസപര്യയിൽ [[തമിഴ്]], [[തെലുങ്ക്]], മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകൾക്ക് സംഗീത സം‌വിധാനം ചെയ്തിട്ടുണ്ട്. ''ലളിത സംഗീതത്തിന്റെ രാജാവ്'' എന്ന അർത്ഥത്തിൽ ''മെല്ലിസൈ മന്നർ'' എന്നും അറിയപ്പെടുന്നു. ഇതു കൂടാതെ സിനിമകളിൽ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
 
== ജീവ ചരിത്രം ==
വരി 31:
 
തമിഴ്‌നാടിന്റെ ഔദ്യോഗികഗാനമായ നീരരും കടുലതയുടെ (തമിഴ് തായ് വാഴ്ത്ത്) സം‌ഗീത സം‌വിധാനം നിർ‌വഹിച്ചത് ഇദ്ദേഹമാണ്‌.
 
2015 ജൂലൈ 14 നു ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയിൽ അന്തരിച്ചു.
 
==ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/എം.എസ്._വിശ്വനാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്