"ഗ്രീൻപീസ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
1973ൽ ഗ്രീൻപീസ് [[ഫ്രാൻസ്|ഫ്രാൻസിനെതിരേ]] പൊരുതി ലോകശ്രദ്ധ നേടി. തെക്കൻ [[ശാന്തസമുദ്രം|ശാന്തസമുദ്രത്തിലെ]] പോളിനേഷ്യൻ ദ്വീപായ മൊറൗറ അറ്റോളിൽ തുറന്ന അണുപരീക്ഷണം നടത്താൻ തീരുമാനിച്ചതിനെ തുടർന്നായിരുന്നു ഇത്. പരീഷണത്തിനെതിരേ പ്രതിഷേധിക്കാൻ മൂന്ന് ബോട്ടുകളിൽ ദ്വീപിലെത്തിയ ഗ്രീൻപീസ് പ്രവർത്തകരെ ഫ്രഞ്ച് സേന കടന്നാക്രമിച്ചു. ഇതിനെതിരേയും ലോകവ്യാപകമായി പ്രധിഷേധമുയർന്നു. ഗത്യന്തരമില്ല്ലാതെ വന്നപ്പോൾ, തുറന്ന അന്തരീക്ഷത്തിൽ അണുപരീഷണം നടത്തില്ലെന്ന് [[ഫ്രഞ്ച്]] സർക്കാർ പ്രഖ്യാപിച്ചു. ഗ്രീൻപീസ് നേടിയ അടുത്ത വിജയം.
 
== തലക്കെട്ടാകാനുള്ള എഴുത്ത് ==
==ഇന്ന്==
1979ൽ [[ഹോളണ്ട്|ഹോളണ്ടിലെ]] [[ആംസ്റ്റർഡാം]] ആസ്ഥാനമായി '''ഗ്രീൻ‌പീസ് ഇന്റർനാഷണൽ'''( ജി. പി. ഐ) രൂപീകരിച്ചു. ഡേവിഡ് മക് ടഗ്ഗാർട്ട് ആയിരുന്നു ആദ്യ ഡയറക്ടർ. ആഗോള സംഘടനയായതോടെ ഗ്രീൻപീസിന്റെ ലക്ഷ്യങ്ങളും വിപുലമായി. ഇന്ന് 40 രാജ്യങ്ങളിൽ ഗ്രീൻപീസിന് ഓഫീസുകളുണ്ട്. ഏതു വെല്ലുവിളിയും നേരിടാൻ കഴിയുന്ന പ്രവർത്തകരാണ് ഗ്രീൻപീസിന്റെ ശക്തി. ലോകമെങ്ങും 28 ലക്ഷത്തോളം പ്രചാരകർ ഈ പരിസ്ഥിതി സംഘടനയ്ക്കുണ്ട്. പ്രകൃതിയെ തെല്ലും വകവയ്ക്കാതെ പണത്തിനു പിന്നാലെ പായുന്ന ലോകത്തിന് ഗ്രീൻപീസ് നൽകുന്ന സന്ദേശം ഇതാണ് ''' ഭൂമിയിലെ അവസാനത്തെ മരവും വെട്ടിവീഴ്ത്തപ്പെടുമ്പോൾ, അവസാനത്തെ നദിയിലും വിഷം കലർത്തിമ്പോൾകലർത്തുമ്പോൾ, അവസാനത്തെ മത്സ്യവും പിടഞ്ഞ് ചാവുമ്പോൾ നാം ഒന്നു മനസ്സിലാക്കും; പണം തിന്നാൽ വിശപ്പു മാറില്ല... '''
 
==ലക്ഷ്യങ്ങൾ==
"https://ml.wikipedia.org/wiki/ഗ്രീൻപീസ്_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്