"ഏഷ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37:
}}
വലിപ്പത്തിലും ജനസംഖ്യയിലും ഒന്നാമതു നിൽക്കുന്ന വൻ‌കരയാണ് '''ഏഷ്യ'''. ഭൂമിയുടെ മൊത്തം ഉപരിതലവിസ്തീർണ്ണത്തിന്റെ 8.6 ശതമാനം (കരയുടെ 29.9 ശതമാനം) വിസ്തൃതിയുള്ള ഏഷ്യ, ഉത്തരാർദ്ധഗോളത്തിലും പൂർവ്വാർദ്ധഗോളത്തിലുമായി സ്ഥിതി ചെയ്യുന്നു. ലോകജനസംഖ്യയുടെ അറുപതു ശതമാനത്തോളം ഈ വൻ‌കരയിലാണു വസിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ഇവിടത്തെ ജനസംഖ്യയിൽ നാലിരട്ടി വർദ്ധനവുണ്ടായി<ref>"[http://www.economist.com/diversions/millennium/displayStory.cfm?Story_ID=346605 Like herrings in a barrel]". ''The Economist.'' December 23, 1999.</ref> [[ദ്വീപ്|ദ്വീപുകൾ]], [[ഉപദ്വീപ്|ഉപദ്വീപുകൾ]], [[സമതലം|സമതലങ്ങൾ]], [[കൊടുമുടി|കൊടുമുടികൾ]], [[മരുഭൂമി|മരുഭൂമികൾ]], [[അഗ്നിപർവ്വതം|അഗ്നിപർവ്വതങ്ങൾ]] തുടങ്ങി ഭൂമിയിലെ എല്ലാ ഭൂരൂപങ്ങളും ഏഷ്യയിലുണ്ട്‌.
<!--എല്ലാത്തരം [[കാലാവസ്ഥ|കാലാവസ്ഥയും]], ഒട്ടുമിക്കയിനം ജീവജാലങ്ങളും, എഷ്യയിലാണ്‌.-->
[[യൂറേഷ്യ|യൂറേഷ്യയിൽ]] [[യൂറോപ്പ്|യൂറോപ്പിന്]] കിഴക്കായി [[സൂയസ് കനാൽ]], [[യൂറൽ പർവ്വതനിര|യൂറൽ പർവ്വതനിരകൾ]] എന്നിവയുടെ കിഴക്കും [[Caucasus Mountains|കോക്കസസ് പർവ്വതനിരകൾ]] (അഥവാ [[കുമാ-മാനിച്ച്]])<ref name=Britannica>"[http://www.britannica.com/eb/article-9110518/Asia Asia]". ''[[Encyclopædia Britannica]]''. 2006. Chicago: Encyclopædia Britannica, Inc.</ref>) [[Caspian Sea|കാസ്‌പിയൻ കടൽ]] [[കരിങ്കടൽ]] എന്നിവയുടെ തെക്കുമായി <ref name="NatlGeoAtlas">{{cite book|title=National Geographic Atlas of the World|edition=7th|year=1999|location=Washington, DC|publisher=[[National Geographic Society|National Geographic]]|isbn=978-0-7922-7528-2}} "Europe" (pp. 68–9); "Asia" (pp. 90–1): "A commonly accepted division between Asia and Europe ... is formed by the Ural Mountains, Ural River, Caspian Sea, Caucasus Mountains, and the Black Sea with its outlets, the Bosporus and Dardanelles."</ref> കിഴക്ക് [[Pacific Ocean|ശാന്തസമുദ്രത്തിനും]] തെക്ക് [[Indian Ocean|ഇന്ത്യൻ സമുദ്രത്തിനും]] വടക്ക് [[Arctic Ocean|ആർട്ടിക് സമുദ്രത്തിനുമിടയിൽ]] ഏഷ്യ സ്ഥിതിചെയ്യുന്നു.
ലോകത്തിലെ പ്രധാനമതങ്ങളായ [[ഹിന്ദു മതം|ഹിന്ദു]], [[ക്രിസ്ത്യൻ മതം|ക്രിസ്ത്യൻ]], [[ഇസ്ലാം മതം|ഇസ്ലാം]], [[ബുദ്ധമതം|ബുദ്ധ]] മതങ്ങൾ എന്നിവ ജനിച്ചത്‌ ഇവിടെയാണ്‌.
"https://ml.wikipedia.org/wiki/ഏഷ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്