"ലേയത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''ലേയത്വം''' ലേയമെന്നറിയപ്പെടുന്ന പദാർഥമായ ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
'''ലേയത്വം''' ലേയമെന്നറിയപ്പെടുന്ന പദാർഥമായ ഒരു [[ഖരം|ഖരത്തിന്റെയോ]], [[ദ്രാവകം|ദ്രാവകത്തിന്റെയോ]], [[വാതകം|വാതകരാസവസ്തുവിന്റെയോ]] സ്വഭാവം ആണ് ഖരമോ ദ്രാവകമോ വാതകമോ ആയ ഒരു ലായകത്തിൽ ലയിച്ച് ഒരു [[ലായനി]] ഉണ്ടാക്കുക എന്നത്. ഒരു പദാർഥത്തിന്റെ ലേയത്വം അടിസ്ഥാനപരമായി ലേയത്തിന്റെയും ലായകത്തിന്റെയും ഭൗതികമോ രാസികമോ ആയ ഗുണങ്ങളേയും താപനിലയേയും മർദ്ദത്തേയും [[പി എച്ച് മൂല്യം|പി എച്ച് മൂല്യത്തേയും]] ആശ്രയിച്ചിരിക്കുന്നു. ഒരു പ്രത്യേക ലായകത്തിൽ ഒരു പദാർഥത്തിന്റെ ലേയത്വത്തിന്റെ വ്യാപ്തിഗാഢതയുടെ അളവായി കണക്കാക്കാം
==ഐ.യു.പി.എ.സിയുടെ നിർവചനം==
==ഇതും കാണുക==
*[[Biopharmaceutics Classification System]]
*[[Dühring's rule]]
*[[Fajans–Paneth–Hahn Law]]
*[[Flexible SPC water model]]
*[[Hot water extraction]]
*[[Hydrotrope]]
*[[Raoult's law]]
*[[Henry's law]]
*[[Solubility equilibrium]]
*[[Solubilization]]
*[[Apparent molar property]]
 
==അവലംബം==
"https://ml.wikipedia.org/wiki/ലേയത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്