"പിയേർ ദെ കൂബെർത്തേൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52:
 
1896 മുതൽ 1925 വരെ ഇന്റർനാഷനൽ ഒളിമ്പിക്‌ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു. ഒളിമ്പിക്‌ കമ്മിറ്റിയുടെ ചരിത്രത്തിൽ ഏറ്റവും അധികം കാലം പ്രസിഡന്റായിരുന്നത്‌ അദ്ദേഹമായിരുന്നു-29 വർഷം. ഇക്കാലയളവിൽ അദ്ദേഹം 7 ഒളിമ്പിക്സുകളാണ്‌ സംഘ്ടിപ്പിച്ചത്‌.
ജീവിതത്തിൽ ജയിക്കുകയല്ല പ്രധാനം, നല്ലവണ്ണം പൊരുതുകയാണ് എന്നാണ്‌ അദ്ദേഹം പറഞ്ഞത്.
 
1937 സെപ്റ്റംബർ 2-ന്‌ [[സ്വിറ്റ്‌സർലൻഡ്|സ്വിറ്റ്‌സർലൻഡിലെ]] [[ജനീവ|ജനീവയിൽ]] വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
 
"https://ml.wikipedia.org/wiki/പിയേർ_ദെ_കൂബെർത്തേൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്