"കുൻവാർ നാരായൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
| spouse = ഭാരതി ഗ്യോൻക
| children =
| occupation = [[കവി]]
}}
ഒരു [[ഹിന്ദി]] കവിയാണ് '''കുൻവാർ നാരായൺ'''(ജനനം 19 സെപ്റ്റംബർ 1927).<ref>http://in.reuters.com/article/2009/10/07/idINIndia-42972720091007</ref> 2005ലെ [[ജ്ഞാനപീഠം]] ലഭിച്ചു.<ref>http://www.mathrubhumi.com/books/welcome/printpage/125</ref>
==ജീവിതരേഖ==
[[ഉത്തർ പ്രദേശ്‌|ഉത്തർ പ്രദേശിലെ]] ഫൈസലാബാദിൽ 1927 സെപ്റ്റംബർ 19ന് ജനിച്ചു. ലക്നൗ സർവകലാശാലയിൽ നിന്നും എം.എ പാസായി. 1966ൽ ഭാരതി ഗ്യോൻകയെ വിവാഹം ചെയ്തു. ഇംഗ്ലീഷ് പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. 1995ലെ [[[[കേന്ദ്ര സാഹിത്യ അക്കാദമി]] പുരസ്കാരം]] ലഭിച്ചു.
==കൃതികൾ==
===കവിതകൾ===
വരി 33:
*പ്രേംചന്ദ് പുരസ്കാരം
*തുളസീ പുരസ്കാരം
*[[വ്യാസ് സമ്മാൻ]]
*ഭവാനി പ്രസാദ് മിശ്ര പുരസ്കാരം
*[[കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം]]
*[[കബീർ സമ്മാൻ]]
*[[ജ്ഞാനപീഠം]]<ref>http://web.archive.org/web/20071013122739/http://jnanpith.net/laureates/index.html</ref>
*[[പത്മഭൂഷൺ]]
*പൂനെ പണ്ഡിറ്റ് പുരസ്കാരം
==അവലംബം==
"https://ml.wikipedia.org/wiki/കുൻവാർ_നാരായൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്