"സെന്റ് തോമസ് കോളേജ്, തൃശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 70:
|title=about
|publisher=St Thomas College, Thrissur
|accessdate=2014-06-16}}</ref>. [[:en:John Palocaren|ഫാദർ ജോൺ]] പുല്ലൂക്കാരനാണ് ആദ്യ പ്രിൻസിപ്പാൾ. "സത്യം നിങ്ങളെ സ്വതന്ത്രനാക്കും" എന്നർഥം വരുന്ന ''വേറിറ്റാസ് വോസ് ലിബെറബിറ്റ്'' എന്നതാണ് കലാലയത്തിന്റെ ആദർശസൂക്തം.
 
കമ്മ്യൂണിസ്റ്റ് ആചാര്യനും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന [[ഇ.എം.എസ്.|ഇ.എം.എസ്]] ഇവിടെ വിദ്യാർത്ഥിയായിരുന്നു. ഐക്യകേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന [[ജോസഫ് മുണ്ടശ്ശേരി]] ഈ കലാലയത്തിൽ അദ്ധ്യാപകനുമായിരുന്നു.
"https://ml.wikipedia.org/wiki/സെന്റ്_തോമസ്_കോളേജ്,_തൃശൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്