"മൂർഖൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
സ്വർണ നിറുമുള്ള മൂർഖൻ പാമ്പുകൾ - അവലംബം
വരി 18:
[[കര|കരയിൽ]] ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നാണ് '''മൂർഖൻ''' (Cobra). ഏഷ്യൻ-ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ഇവയെ കണ്ട് വരുന്നത്. ഇവയ്ക്ക് വളരെ വലിയ വിഷപല്ലുകൾ ആണ് ഉള്ളത്. ആയതിനാൽ വളരെ ആഴത്തിൽ മുറിവേൽപ്പിക്കാൻ സാധിക്കും. മാത്രവുമല്ല ഇവ ഒരു ജീവി മരിക്കാൻ ആവശ്യമായ വിഷത്തിന്റെ അളവിനേക്കാൾ പത്തിരട്ടി കടിക്കുമ്പോൾ ശരീരത്തിൽ ഏൽപ്പിക്കാറുണ്ട്. ഇവ മറ്റുള്ള പാമ്പുകളേക്കാ‍ളും പെട്ടെന്ന് പ്രകോപിതരാകാറുണ്ട്.
 
സമുദ്രനിരപ്പിൽ നിന്നും 2000മീറ്റർ ഉയരത്തിൽ വരെ ഇവയെ കാണുന്നു.{{fact}} മഞ്ഞയോ തവിട്ടുകലർന്ന മഞ്ഞയോ ആണു നിറം. പത്തിയിലുള്ളഅപൂർവമായി കണ്ണടയാണ്സ്വർണ മൂർഖനുള്ളനിറത്തിലും ഒരു പ്രത്യേകതകാണാറുണ്ട്.
<ref>[http://malayalivartha.com/index.php?page=newsDetail&id=21184 സ്വർണ നിറുമുള്ള മൂർഖൻ പാമ്പുകൾ]</ref> പത്തിയിലുള്ള കണ്ണടയാണ് മൂർഖനുള്ള ഒരു പ്രത്യേകത.
 
ഏകദേശം അഞ്ചു മീറ്റർ നീളം ഉണ്ട് മൂർഖൻ. ഉഗ്രവിഷമുള്ള ഈ പാമ്പിൻറെ ആഹാരം എലി , തവള , പക്ഷികൾ, മറ്റു പാമ്പുകൾ എന്നിവയാണ്. കേരളത്തിൽ നെല്ലിയാമ്പതി വനങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്.
"https://ml.wikipedia.org/wiki/മൂർഖൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്