"ഡേവിഡ് വൈൻലൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
 
ഊർജം – ദ്രവ്യം (Matter & Energy) തുടങ്ങിയവയുടെ മൗലിക കണങ്ങളുടേതും അതുമായി ബന്ധപ്പെട്ട അടിസ്ഥാന ക്വാണ്ടം സാഹചര്യങ്ങളെയും പരീക്ഷണ വിധേയമായി നിരീക്ഷിക്കുന്നത് ഏതാണ്ട് പൂർണമായി അസാധ്യം തന്നെ എന്നു കരുതിയിരുന്നതാണ്. ഇത്തരം കണങ്ങൾ നിരീക്ഷണവേളയിൽ ബാഹ്യലോകവുമായി സമ്പർക്കത്തിലാകുന്നതോടെ അവയുടെ സ്വഭാവവിശേഷങ്ങൾക്ക് മാറ്റം വരും. എന്നാൽ ഇത്തരം കണങ്ങളെ അവയുടെ തനത് അവസ്ഥയിൽ നിലനിർത്തിക്കൊണ്ടു തന്നെ നിരീക്ഷിക്കുകയും അവയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കിയെടുക്കുവാൻ സാധ്യമാണെന്നും ഹരോഷെ തൻറെ പരീക്ഷണങ്ങൾ വഴി തെളിയിച്ചു. ഈ തരത്തിൽ നേരിട്ടു നിരീക്ഷിച്ചു ബോധ്യപ്പെടാൻ സാധിക്കില്ലെന്നു കരുതിയിരുന്ന ക്വാണ്ടം അവസ്ഥകളെ പരീക്ഷണശാലയിൽ സൃഷ്ടിക്കാനും അവയെ പഠനങ്ങൾക്ക് വിധേയമാക്കി പല പ്രതിഭാസങ്ങളെയും സംബന്ധിച്ചുള്ള അതിശയിപ്പിക്കുന്ന അറിവുകളിലേക്കുള്ള വഴികൾ തുറക്കുവാനും കഴിയും.
 
{{ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ}}
 
=പുറത്തേക്കുള്ള കണ്ണികൾ=
[http://www.nobelprize.org/nobel_prizes/physics// നോബൽ സമ്മാനം വെബ്സൈറ്റ് ]
{{ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ}}
 
[[വർഗ്ഗം:ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ]]
[[വർഗ്ഗം:നോബൽ സമ്മാനം നേടിയ അമേരിക്കക്കാർ]]
"https://ml.wikipedia.org/wiki/ഡേവിഡ്_വൈൻലൻഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്