"മോറ്റ് ആൻഡ് ബെയ്ലി കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Carisbrooke Castle 14th century.jpg|thumb|ഇംഗ്ലണ്ടിൽ പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച [[Carisbrooke Castle|കാരിസ്ബ്രൂക്ക് കോട്ടയുടെ]] മാതൃക. കുന്ന് അഥവാ മോറ്റിനുമുകളിൽ നിർമ്മിച്ച കോട്ടഗർഭവും (മുകളിൽ), താഴെ മറ്റു കെട്ടിടങ്ങളടങ്ങിയ ബെയ്ലിയും കാണാം.]]
[[ഫ്യൂഡലിസം|ഫ്യൂഡൽ വ്യവസ്ഥിതി]] നിലനിന്നിരുന്ന [[മദ്ധ്യകാലം|മദ്ധ്യകാലയൂറോപ്പിലെമദ്ധ്യകാലയൂറോപ്പിലുടലെടുത്ത]] ഒരു കോട്ടനിർമ്മാണരീതിയാണ് '''മോറ്റ് ആൻഡ് ബെയ്ലി''' ({{lang-en|Motte-and-bailey castle}}).
'''മോറ്റ്''' എന്നറിയപ്പെടുന്ന ഒരു മൺകൂനക്കുമുകളിൽ മരമോ കല്ലോ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഒരു [[keep|കോട്ടഗർഭം]] ആണ് ഇതിലെ പ്രധാനഭാഗം. മോറ്റിനോട് ചേർന്ന് ചെറിയ കെട്ടിടങ്ങളോടുകൂടിയ ഒരു പരന്ന പ്രദേശമുണ്ടാകും; ഇതാണ് ''ബെയ്ലി''. ഈ രണ്ടുഭാഗങ്ങളേയും ചുറ്റിയുള്ള പ്രതിരോധമതിലും കിടങ്ങും ഉൾക്കൊള്ളുന്നതാണ് മോറ്റ് ആൻഡ് ബെയ്ലി കോട്ടകളുടെ ഘടന.
സാധാരണയായി കിടങ്ങ് കുഴിക്കുമ്പോൾ ലഭിക്കുന്ന മണ്ണെടുത്താണ് മോറ്റ് നിർമ്മിക്കുന്നത്.<ref>Gerald Simons (1972), The Birth of Europe, p 159, https://books.google.co.in/books?id=nH9hnQEACAAJ</ref>
വരി 8:
By the end of the 13th century, the design was largely superseded by alternative forms of fortification, but the earthworks remain a prominent feature in many countries.
[[File:RidsdalePanorma.jpg|thumb|450px|A reconstruction of the English city of [[York]] in the 15th century, showing the motte and bailey fortifications of [[Baile Hill, York|Old Baile]] (left) and [[York Castle]] (right)]]-->
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/മോറ്റ്_ആൻഡ്_ബെയ്ലി_കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്