"സ്ഥാനക്കയറ്റം (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 19:
 
ഭൂരിഭാഗം മത്സരങ്ങളിലും [[കാലാൾ (ചെസ്സ്)|കാലാളിനെ]] ശക്തിയേറിയ കരുവായ [[മന്ത്രി (ചെസ്സ്)|മന്ത്രി]]യാക്കി മാറ്റുകയാണു ചെയ്യുന്നത്. ഇതിനെ [[ക്വീനിംഗ്]] എന്നും പറയുന്നു. കാലാളിനെ [[മന്ത്രി (ചെസ്സ്)|മന്ത്രി]]യൊഴികെ മറ്റേതു കരുവാക്കിയാലും അതിനെ [[അണ്ടർ പ്രൊമോഷൻ ]] എന്നുപറയുന്നു. ഒരു കളിക്കാരന് ഒമ്പതു [[മന്ത്രി (ചെസ്സ്)|മന്ത്രി]]യോ പത്തു [[കുതിര (ചെസ്സ്)|കുതിര]]കളോ പത്ത് [[ആന (ചെസ്സ്)|ആന]]കളോ പത്ത് [[തേര് (ചെസ്സ്)|തേരുകളോ]] ഉപയോഗിച്ചു കളിക്കുവാനുള്ള സാധ്യത പ്രൊമോഷൻ നൽകുന്നുണ്ട്.{{തെളിവ്}}
 
=='''സ്ഥാനക്കയറ്റ രീതികൾ'''==
 
കളിയുടെ ആരംഭത്തിൽ [[കാലാൾ (ചെസ്സ്)|കാലാളിനെ]] വിലകുറഞ്ഞ കരുവായാണ് കണക്കാക്കുന്നത്.എന്നാൽ സ്ഥാനക്കയറ്റ നിയമം വഴി കാലാളിനെ അതിശക്തമായ കരുവാക്കി മാറ്റാം. [[മന്ത്രി (ചെസ്സ്)|മന്ത്രിയുള്ളപ്പോൾ]] തന്നെ മന്ത്രിയായൂം [[തേര് (ചെസ്സ്)|തേരുകൾ]] ഉള്ളപ്പോൾ തന്നെ തേരായും സ്ഥാനക്കയറ്റം കൊടുക്കാം.ഇതുപോലെ തന്നെ [[ആന (ചെസ്സ്)|ആനകൾ]] ഉള്ളപ്പോൾ തന്നെ ആനയായും [[കുതിര (ചെസ്സ്)|കുതിരകൾ]] ഉള്ളപ്പോൾ തന്നെ കുതിരയായും സ്ഥാനക്കയറ്റം നൽകാം. <ref name="pdn"> ''ചെസ് പഠന സഹായി'', ടി.കെ.ജോസഫ്,റെഡ് റോസ് പബ്ലിഷിംഗ് ഹൗസ്,എഡിഷൻ-ഒന്ന്,2014,അദ്ധ്യായം-1,പേജ് 14 </ref>
 
 
{{Chess diagram small|=
|tright
|ഒരു ഉദാഹരണം
|=
|rd| |bd| | | |kd| |=
|pd|pl| | | |pd|pd|pd|=
| | | | | | | | |=
| | | | | | | | |=
| | | | |pl| | | |=
| | | | | | | |pl|=
| | | |pd| |pl|pl| |=
| | |nl| |rl|bl|kl| |=
|d2 വിലുള്ള കറുത്ത കാലാളും b7 ലുള്ള വെളുത്ത കാലാളും അടുത്ത നീക്കത്തിൽ സ്ഥാനക്കയറ്റത്തിനായി നിൽക്കുന്നു.
}}
 
ഈ ചിത്രത്തിൽ വെളുപ്പിനാണ് നീക്കമെങ്കിൽ b7 ലെ കാലാൾ കൊണ്ട് a8 ലേ തേരിനെയോ c8 ലുള്ള ആനയെയോ വെട്ടിയെടുത്ത് മന്ത്രിയോ മറ്റേതെങ്കിലും കരുവാക്കി സ്ഥാനക്കയറ്റം നൽകാം.കാലാളിനെ b8 ലേക്കു നീക്കിയും സ്ഥാനക്കയറ്റം നൽകാം.ഇതുപോലെ d2 വിലെ കറുത്ത കാലാളിനും ഈ വിധം സ്ഥാനക്കയറ്റം നൽകാം.
 
==അവലംബം==
"https://ml.wikipedia.org/wiki/സ്ഥാനക്കയറ്റം_(ചെസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്