"വ്ലാഡിമിർ നബക്കോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 20:
==വിദ്യാഭ്യാസം==
വീട്ടിൽ റഷ്യൻ ഭാഷയും ഇംഗ്ലീഷും സംസാരിച്ചിരുന്ന നബക്കോഫ് ഫ്രഞ്ചിലും പ്രാവീണ്യം നേടിയിട്ടുണ്ട്. സെന്റ് പീറ്റേഴ്സ്ബർഗിലെ ഏറ്റവും മികച്ച സ്കൂളായ തെനിഷേവിലായിരുന്നു വിദ്യാഭ്യാസം. റഷ്യൻ വിപ്ളവകാലത്ത് പിതാവ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ കുടുംബം ബർലിനിലേക്കു കുടിയേറി. തുടർന്ന് കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജിൽ പഠനം തുടരുകയും 1923-ൽ ബിരുദം നേടുകയും ചെയ്തു.
==സാഹിത്യജീവിതം==[[പ്രമാണം:Nabokov House.JPG|ലഘുചിത്രം|സെന്റ് പീറ്റേഴ്ല് ബർഗ്ഗിലെ നബക്കോഫിന്റെ വീട്. അദ്ദേഹം ജനിച്ചതും 18വയസ്സുവരെ ജീവിച്ചതും ഇവിടെയാണ്]]
[[1955]]-ൽ പുറത്തിറങ്ങിയ ''[[ലോലിത]]'' എന്ന പുസ്തകം ആണ് നബക്കോവിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതിയായി കണക്കാക്കപ്പെടുന്നത്. വാക്കുകൾ ചാരുതയോടെ സംയോജിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ പാടവവും വിവരണപാടവവും ഈ പുസ്തകം പ്രദർശിപ്പിക്കുന്നു. <ref>
http://www.randomhouse.com/modernlibrary/100bestnovels.html.
|