"മലബാർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37:
[[ബ്രിട്ടൻ|ബ്രിട്ടീഷ്‌]] ഭരണകാലത്തും തുടർന്ന് സ്വാതന്ത്ര്യത്തിനുശേഷം അൽപ കാലവും [[മദിരാശി സംസ്ഥാനം|മദിരാശി സംസ്ഥാനത്തിന്റെ]] ഭാഗമായിരുന്ന ഒരു ജില്ലയാണ് '''മലബാർ ജില്ല'''. [[കോഴിക്കോട്‌]] നഗരമായിരുന്നു തലസ്ഥാനം. ഇന്നത്തെ [[കേരളം|കേരള സംസ്ഥാനത്തിലെ]] [[കാസർഗോഡ് ജില്ല|കാസർഗോഡ്]],[[കണ്ണൂർ ജില്ല|കണ്ണൂർ]], [[കോഴിക്കോട്‌ ജില്ല|കോഴിക്കോട്]]‌, [[വയനാട്‌ ജില്ല|വയനാട്‌]], [[മലപ്പുറം ജില്ല|മലപ്പുറം]], [[പാലക്കാട്‌ ജില്ല|പാലക്കാട്]] ജില്ലകൾ ഉൾപ്പെടുന്നതായിരുന്നു ഈ ജില്ല. ഇതു കൂടാതെ [[ലക്ഷദ്വീപ്‌|ലക്ഷദ്വീപും]] ബ്രിട്ടീഷ്‌ കൊച്ചിയും മലബാർ ജില്ലയുടെ ഭാഗങ്ങളായിരുന്നു. കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം 1957-ൽ മലബാർ ജില്ലയെ കണ്ണൂർ, കോഴിക്കോട്‌, പാലക്കാട്‌ എന്നീ ജില്ലകളായി വിഭജിച്ചു.
== ചരിത്രം ==
പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പു സുൽത്താന്റെ പടയോട്ട കാലത്ത് പിടിച്ചെടുത്ത പ്രദേശങ്ങളാണ് മലബാർ എന്ന രൂപത്തിൽ അറിയപ്പെടുന്നത്. പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനത്തോടെ മലബാർമൈസൂർ വെള്ളക്കാരുടെയുദ്ധത്തിൽ അധീനതയിലായി,ടിപ്പുവിനെ തോല്പിച്ച ബ്രിട്ടീഷുകാരുടെ കയ്യിലായി മലബാർ. 1792ൽ മലബാറിന്റെ അധികാരം ഇവർക്കു [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താനിൽ]] നിന്ന് ലഭിച്ചു ബോംബേ പ്രസിഡൻസിയായിരുന്നു ഭരണനിർ‌വഹണം നടത്തിയിരുന്നത്. 1800ൽ [[മദ്രാസ് പ്രസിഡൻസിയുടെപ്രസിഡൻസി]]യുടെ ഭാഗമായിഒരു ജില്ലയായി മലബാർ മാറി, ഭരണനിർ‌വഹണത്തിനായി ഒരു കളക്ടറും ഒൻപത് ഡെപ്യൂട്ടി കളക്ടർമാരും നിയമിതരായി. 1801 ഒക്ടോബർ ഒന്നിനു അധികാരമേറ്റ മേജർ മക്ലിയോഡ് ആയിരുന്നു ആദ്യത്തെ കളക്ടർ. സ്വാതന്ത്ര്യാനന്തരം 1956ൽ ഐക്യകേരളം നിലവിൽ വന്നപ്പോൾ മദ്രാസിന്റെ ഭാഗമായിരുന്ന മലബാർ തിരുകൊച്ചിയൊടൊപ്പം [[കേരളം]] സംസ്ഥാനത്തിന്റെ ഭാഗമായി
സ്വാതന്ത്ര്യാനന്തരം 1956ൽ ഐക്യകേരളം നിലവിൽ വന്നപ്പോൾ മദ്രാസിന്റെ ഭാഗമായിരുന്ന മലബാർ തിരുകൊച്ചിയൊട് ചേർത്തു.
 
{{കേരളചരിത്രം-അപൂർണ്ണം}}
"https://ml.wikipedia.org/wiki/മലബാർ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്