"സ്കാൻഡിനേവിയൻ ഉപദ്വീപ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[Image:Scandinavia.jpg|thumb|സ്കാൻഡിനേവിയൻ ഉപദ്വീപ്]]
[[യൂറോപ്പ്|യൂറോപ്പില]] ഏറ്റവും വലിയ ഉപദ്വീപാണ് സ്കാൻഡിനേവിയൻ ഉപദ്വീപ്. യൂറോപ്യൻ ഭൂഖണ്ഡത്തിന്റ വടക്ക് ഭാഗത്താണിത്. [[ഫിൻലാൻഡ്]], [[നോർവെ]], [[സ്വീഡൻ]] എന്നീ മൂന്നു രാജ്യങ്ങളും [[റഷ്യ]]യുടെ ഒരു ഭാഗവും ഈ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്നു. ഈ ഉപദ്വീപിന്റെ കിഴക്കും തെക്കും ഭാഗങ്ങളിലായിട്ടാണ് [[ബാൾട്ടിക് കടൽ ]].
 
[[വർഗ്ഗം:ഉപദ്വീപുകൾ വൻകര തിരിച്ച്]]
"https://ml.wikipedia.org/wiki/സ്കാൻഡിനേവിയൻ_ഉപദ്വീപ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്